"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
'''ലോകം നേരിടുന്ന പ്രധാന വെല്ലുവിളി'''കളിൽ ഒന്നാണ് '''പരിസ്ഥിതി പ്രശ്നം.''' ഇതു മനുഷ്യന്റെ നിലനിൽപ്പിനു തന്നെ '''ഭീഷണിയായിത്തീരും എന്ന തിരിച്ചറിവിൽ''' നിന്നാണ് പരിസ്ഥിതി '''സംരക്ഷണം എന്ന ആശയത്തിലേക്കു''' എത്തിച്ചേർന്നതും, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയതും. അസംപ്ഷൻ എയുപി സ്കൂളും കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം എത്തിക്കുന്നതിന്റെ ഭാഗമായി '''വിവിധതരം പരിപാടികൾ ആസൂത്രണം''' ചെയ്യുകയുണ്ടായി. | '''ലോകം നേരിടുന്ന പ്രധാന വെല്ലുവിളി'''കളിൽ ഒന്നാണ് '''പരിസ്ഥിതി പ്രശ്നം.''' ഇതു മനുഷ്യന്റെ നിലനിൽപ്പിനു തന്നെ '''ഭീഷണിയായിത്തീരും എന്ന തിരിച്ചറിവിൽ''' നിന്നാണ് പരിസ്ഥിതി '''സംരക്ഷണം എന്ന ആശയത്തിലേക്കു''' എത്തിച്ചേർന്നതും, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയതും. അസംപ്ഷൻ എയുപി സ്കൂളും കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം എത്തിക്കുന്നതിന്റെ ഭാഗമായി '''വിവിധതരം പരിപാടികൾ ആസൂത്രണം''' ചെയ്യുകയുണ്ടായി. | ||
'''കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും''' ക്ലാസ്സ്ഗ്രൂപ്പിൽ '''പ്രദർശിപ്പിക്കുകയും''' ചെയ്തു. കുട്ടികൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്ന് '''വൃക്ഷത്തൈകൾ ശേഖരിച്ച്, അവരവരുടെ ചുറ്റുപാടുകളിൽ നടുകയും''' ചെയ്തു. അതിന്റെ '''ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി'''. ക്ലാസ്സ് '''അധ്യാപകർ''' ആവശ്യമായ '''നിർദേശങ്ങളും പ്രോത്സാഹനങ്ങളും''' നൽകി. | '''കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും''' ക്ലാസ്സ്ഗ്രൂപ്പിൽ '''പ്രദർശിപ്പിക്കുകയും''' ചെയ്തു. കുട്ടികൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്ന് '''വൃക്ഷത്തൈകൾ ശേഖരിച്ച്, അവരവരുടെ ചുറ്റുപാടുകളിൽ നടുകയും''' ചെയ്തു. അതിന്റെ '''ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി'''. ക്ലാസ്സ് '''അധ്യാപകർ''' ആവശ്യമായ '''നിർദേശങ്ങളും പ്രോത്സാഹനങ്ങളും''' നൽകി. | ||
<gallery mode="packed"> | |||
1538020021.jpg | |||
1538020022.jpg | |||
1538020023.jpg | |||
1538020024.jpg | |||
1538020025.jpg | |||
1538020026.jpg | |||
1538020027.jpg | |||
1538020028.jpg | |||
1538020029.jpg | |||
1538020030.jpg | |||
1538020031.jpg | |||
1538020032.jpg | |||
1538020033.jpg | |||
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൂടുതൽ|കൂടുതൽ ചിത്രങ്ങൾക്കായ്-->പരിസ്ഥിതി ദിനം]] | |||
=== '''സ്വീകരണം''' :- === | === '''സ്വീകരണം''' :- === | ||