"വിദ്യാർത്ഥി രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:


                                                                                                                                             ഇഷ്ബിന
                                                                                                                                             ഇഷ്ബിന
==FIFA WORLD CUP 2010-ഒരു അവലോകനം==
2010 ജൂണ്‍-11,ദക്ഷിണാഫ്രിക്കയിലെ സോക്കര്‍സിറ്റി സ്റ്റേഡിയം.ദക്ഷിണാഫ്രിക്കയും മെക്സിക്കോയും ഉദ്ഘാടനമത്സരത്തില്‍
ഏറ്റുമുട്ടി.വുവുസേലകള്‍ മുഴങ്ങി.സാക്കുമി ആനന്ദനൃത്തം ചവിട്ടി.ജബുലാനി കളം നിറഞ്ഞാടി.ഇവിടെ ഒരുമഹായുദ്ധത്തിന് തിരശ്ശീല ഉയരുകയാണ്.ആദ്യ മത്സരം സമനിലയില്‍ കലാശിച്ചു. ദക്ഷിണാരഫ്രിക്കന്‍ താരം ഷബലാലയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍.
32 ടീമുകള്‍ 8 ഗ്രൂപ്പുകള്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജൂണ്‍‌-25 വരെ നീണ്ടു.പകുതി ടീമുകള്‍ നാട്ടിലേയ്ക്ക് വണ്ടി കയറി.ഫ്രാന്‍സ്, ഇറ്റലി - എന്നീ മുന്‍ ഫേവറിറ്റുകളുടെ പുറത്താകളുകളായിരുന്നു ആദ്യ റൗണ്ടില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയായത് അര്‍ജന്റീനന്‍ താരം ഹിഗ്വൈന്‍ ആയിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ഹിഗ്വൈന്‍ മൂന്നുതവണ വല കുലുക്കി.ആദ്യ റൗണ്ടില്‍ തന്നെ വലിയ ഗോള്‍ വിജയം നേടിയത് പോര്‍ച്ചുകലായിരുന്നു.ഉത്തര കൊറിയയ്ക്കെതിരെ 7 ഗോളുകള്‍
അവര്‍ നേടി.
16 ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍പ്രവേശിച്ചു.ദക്ഷിണകൊറിയ,അമേരിക്ക,ഇംഗ്ലണ്ട്,മെക്സിക്കോ,സ്ലോവാക്യ,ചിലി,ജപ്പാന്‍,പോര്‍ച്ചുഗല്‍-എന്നിവര്‍യ്ക്ക് പ്രീക്വാര്‍ട്ടര്‍ വരെ മാത്രമേ ആയുസ്സ ഉണ്ടായിരുന്നുള്ളൂ.ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വമ്പന്‍മാരുടെ പോരാട്ടമായി മാറി.ആറാം ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലും മറഡോണയുടെ കീഴില്‍ ലോകകപ്പ് നേടാന്‍ പുറപ്പെട്ട  അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ പുറത്തായത് ആരാധകരെ നിരാശരാക്കി.
സെമി ഫൈനലിന് കളമൊരുങ്ങി.ലോകകപ്പ് നേടുമെന്ന് ഏറ്റവും കൂടുതല്‍ പ്രവചിക്കപ്പെട്ട ജര്‍മനി,സ്പെയിനിനോട്
1-0ത്തിന് പരാചയപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.ഇവിടെ താരമാത് പോള്‍ എന്ന നീരാളിയാണ്. അവന്‍ ജര്‍മ്മനിയുടെ ആയുസ്സ് മുമ്പേ പ്രവചിച്ചു. പ്രവചനം ശരിയായി.രണ്ടാം സെമിയില്‍ ഉറഗ്വായ് -നെ തോല്‍പ്പിച്ച് കലാശ പോരാട്ടത്തിന് അര്‍ഹത നേടി.ഫൈനലിനു മുമ്പ് മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കാനുള്ള ലൂസേഴ്സ് ഫൈനലില്‍ ജര്‍മ്മനിയും ഉറഗ്വായ് യും ഏറ്റുമുട്ടി.
വിജയം ജര്‍മ്മനിക്കൊപ്പമായിരുന്നു.
അവസാനം ജൂലായ്-11 സ്പെയിനോ,ഹോളണ്ടോ ആരു ജയിക്കും? ലോകം ഉറ്റുനോക്കി.പോള്‍ സ്പെയിനിനൊപ്പമായിരുന്നു.
എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടിനെ തറ പറ്റിച്ച് സ്പെയിന്‍ ലോകത്തിന്റെ നെറുകയില്‍.....................
ചരിത്രത്തിലാദ്യമായി.......... ഒരു മാസക്കാലം നീണ്ടുനിന്ന മഹായുദ്ധത്തിന് തിരശ്ശീല വീണു.....................ഇനി ബ്രസ്സീലില്‍.......
                  ഈ ലോകകപ്പിലെ പ്രധാന നേട്ടങ്ങള്‍       
               
നേട്ടം 
താരം 
                രാജ്യം
ആദ്യ ഗോള്‍       
ഷബലാല
ദക്ഷിണാഫ്രിക്ക
അവസാനഗോള്‍
ഇനിയേസ്റ്റ
സ്പെയിന്‍
ഏക ഹാട്രിക്ക്
ഹിഗ്വെയ്ന്‍
അര്‍ജന്റീന
ഗോള്‍ഡന്‍ ബോള്‍
ഫോര്‍ലാന്‍
ഉറുഗ്വായ്
ഗോള്‍ഡന്‍ ബൂട്ട്
മുള്ളര്‍
ജര്‍മ്മനി
   
മുഹമ്മത് ഉവൈസ്.സി.കെ
"https://schoolwiki.in/വിദ്യാർത്ഥി_രചനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്