"ഗവ. യു പി സ്കൂൾ ,പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 46: | വരി 46: | ||
{{#multimaps: 11.891905, 75.387468 | width=800px | zoom= | {{#multimaps: 11.891905, 75.387468 | width=800px | zoom=18 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
22:10, 13 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി സ്കൂൾ ,പുഴാതി | |
---|---|
വിലാസം | |
പുഴാതി പുഴാതി , 670016 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0497 2729497 |
ഇമെയിൽ | school13660@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13660 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോകൻ കെ.കെ |
അവസാനം തിരുത്തിയത് | |
13-12-2021 | Ranjithsiji |
ചരിത്രം
1919 ൽ സ്ഥാപിക്കപ്പെട്ടു. ആദ്യം എലിമെന്ററി സ്ക്കൂളായും പിന്നീട് യു.പി.സ്ക്കൂളുമായി മാറി. ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥലപരിമിതി മൂലം 1986 ൽ ഹൈസ്ക്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല . സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. സ്ക്കൂളിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കുക മാത്രമാണ് പോംവഴി.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.
മാനേജ്‌മെന്റ്
ഇത് ഗവൺമെന്റ് വിദ്യാലയമാണ്. ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്ക് നൽകുന്നുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
(സ്ക്കൂളിലേക്ക് എത്താനുള്ള വഴി): കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 4 കി.മീ ദൂരമാണ് സ്ക്കൂളിലേക്ക്.
{{#multimaps: 11.891905, 75.387468 | width=800px | zoom=18 }}