"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:36, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത് | ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത് | ||
തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ് എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ എതിർപ്പ് വർധിച്ചപ്പോൾ രണ്ടു പേരുംകൂടി ഈ പറയിലുള്ള ഗുഹയിൽ രണ്ടു പേരുംകൂടി ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു | തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ് എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ എതിർപ്പ് വർധിച്ചപ്പോൾ രണ്ടു പേരുംകൂടി ഈ പറയിലുള്ള ഗുഹയിൽ രണ്ടു പേരുംകൂടി ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു | ||
അവലംബം എന്റെ ദേശം കിളിമാനൂർ രമാകാന്തൻ |