"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചില കണ്ണികൾ ശെരിയാക്കി
(ചെ.)No edit summary
(ചെ.) (ചില കണ്ണികൾ ശെരിയാക്കി)
വരി 33: വരി 33:

'''ചരിത്രം'''

'''ചരിത്രം'''

കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ'''. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്. [[ തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ ]]
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ'''. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്. [[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ ]]

'''ഭൗതികസൗകര്യങ്ങൾ'''

'''ഭൗതികസൗകര്യങ്ങൾ'''

നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും  ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ുപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്.
2018-2019 അക്കാദമിക വർഷത്തിൽ
നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും  ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ുപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്.
2018-2019 അക്കാദമിക വർഷത്തിൽ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു. [[ തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക ]]

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു. [[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]

'''ഹൈടെക്ക് സംവിധാനം'''

'''ഹൈടെക്ക് സംവിധാനം'''

വരി 43: വരി 43:

'''പാഠ്യേതര പ്രവർത്തനങ്ങൾ'''

'''പാഠ്യേതര പ്രവർത്തനങ്ങൾ'''

*[[ സ്കൂൾ പി. ടി എ ]]
*[[{{PAGENAME}}/സ്കൂൾ പി. ടി എ|സ്കൂൾ പി. ടി എ]]
*[[എസ്.എം.സി]]
*[[{{PAGENAME}}/എസ്.എം.സി|എസ്.എം.സി]]
*[[ മാതൃ പി.ടി.എ. ]]
*[[ മാതൃ പി.ടി.എ. ]]
*[[സ്കൂൾ വികസന സമിതി ]]
*[[{{PAGENAME}}/സ്കൂൾ വികസന സമിതി|സ്കൂൾ വികസന സമിതി]]
*[[പൂർവ്വവിദ്യാർത്ഥിസംഘടന]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥിസംഘടന|പൂർവ്വവിദ്യാർത്ഥിസംഘടന]]
*[[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[കോയിക്കൽ സ്കൂൾ മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ മാഗസിൻ|കോയിക്കൽ സ്കൂൾ മാഗസിൻ]]
*[[കുട്ടികളുടെ റേഡിയോസ്റ്റേഷൻ]]
*[[{{PAGENAME}}/കുട്ടികളുടെ റേഡിയോസ്റ്റേഷൻ|കുട്ടികളുടെ റേഡിയോസ്റ്റേഷൻ]]
*[[ സ്കൂൾ ബസ്സ് ]]
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ നേർക്കാഴ്ച - ചിത്രലോകം ]]
*[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]]

വരി 59: വരി 59:

[[ അക്കാദമികമേഖല ]]
[[{{PAGENAME}}/അക്കാദമികമേഖല|അക്കാദമികമേഖല]]

[[ ഭൗതികമേഖല ]]
[[{{PAGENAME}}/ഭൗതികമേഖല|ഭൗതികമേഖല]]

[[ സാമൂഹികമേഖല ]]
[[{{PAGENAME}}/സാമൂഹികമേഖല|സാമൂഹികമേഖല]]

വരി 218: വരി 218:

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

*[തങ്ങൾകുഞ്ഞ്മുസ്ലിയാർ https://ml.wikipedia.org/wiki/%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC]
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ]
*ജലാലുദ്ദീൻമുസലിയാർ,
*ജലാലുദ്ദീൻമുസലിയാർ,
*എൻ.അയ്യപ്പൻ.ഐ.എ.എസ്.
*എൻ.അയ്യപ്പൻ.ഐ.എ.എസ്.
വരി 235: വരി 235:
G641030.png|വായനദിനോഘോഷം
G641030.png|വായനദിനോഘോഷം
</gallery>
</gallery>
തുടർന്നു കാണാൻ... *[[ '''ഇവിടെ ക്ലിക്കു ചെയ്യുക''' ]]
തുടർന്നു കാണാൻ... *[[{{PAGENAME}}/'''ഇവിടെ ക്ലിക്കു ചെയ്യുക'''|'''ഇവിടെ ക്ലിക്കു ചെയ്യുക''']]

'''വഴികാട്ടി'''

'''വഴികാട്ടി'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1067840" എന്ന താളിൽനിന്ന് ശേഖരിച്ചത്