"ഗവ. എൽ. പി. എസ്സ്.പറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. LPS Parakkulam}} | {{prettyurl|Govt. LPS Parakkulam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
05:32, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്.പറക്കുളം | |
---|---|
വിലാസം | |
പറക്കുളം തോട്ടയ്ക്കാട് പി.ഒ തിരുവനന്തപുരം , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04702616030 |
ഇമെയിൽ | glpsparakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലിം |
അവസാനം തിരുത്തിയത് | |
03-01-2022 | ANOOPSASISC |
തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
ചരിത്രം
തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
ഗവ. എൽ. പി. എസ്സ്.പറക്കുളം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.742335,76.8058061 | zoom=12 }}