"19252" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എം.ടി.എസ്.യു.പി.എസ് നന്നമുക്ക് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക [[എം.ടി.എസ്.യു.പി.എസ് നന്നമുക്ക്]]
{{Infobox AEOSchool
| സ്ഥലപ്പേര്= നന്നംമുക്ക്
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19252
| സ്ഥാപിതവർഷം= 1938
| സ്കൂൾ വിലാസം= എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്
| പിൻ കോഡ്= 679575
| സ്കൂൾ ഫോൺ=  0494-2654990
| സ്കൂൾ ഇമെയിൽ=headmastermtsups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= എടപ്പാൾ
| ഭരണ വിഭാഗം=മാർതോമ കോർപ്പറേറ്റ് മാനേജ് മെന്റ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌, ഇഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 431
| പെൺകുട്ടികളുടെ എണ്ണം= 395
| വിദ്യാർത്ഥികളുടെ എണ്ണം= 826
| അദ്ധ്യാപകരുടെ എണ്ണം= 26   
| പ്രധാന അദ്ധ്യാപകൻ= ബാബു.വൈ         
| പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ് കാട്ടിൽ         
| സ്കൂൾ ചിത്രം= 19252-mtsups.jpg‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട എടപ്പാൾ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത്
സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറ്റും ഉൾകൊള്ളൂന്നതാ ണ് ഈ വിദ്യാലയം.
 
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== പ്രധാന കാൽവെപ്പ്: ==
സ്മാർട്ട് ക്ലാസ് റൂം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
==മൾട്ടിമീഡിയാ ക്ലാസ് റൂം==
6 കംപ്യൂട്ടർ, പ്രൊജക്ട്രർ.
== മാനേജ്മെന്റ് ==
എം.ടി & ഇ.എ.കോപ്പറേറ്റീവ് മാനേജ് മെൻറ്റിനു കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. തിരുവല്ലയാണ് കേന്ദ്രം.
 
==വഴികാട്ടി==
ത്രിശൂർ കോഴിക്കോട് റൂട്ടിൽ ചങ്ങരംകുളത്തു നിന്നും ചെറവല്ലൂർ റൂട്ടിൽ ഒന്നര കിലോമീറ്റർ ദൂരം.
 
<!--visbot  verified-chils->

10:14, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=19252&oldid=1723066" എന്ന താളിൽനിന്ന് ശേഖരിച്ചത്