|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|S.P.H.S.S Upputhara}}
| | #തിരിച്ചുവിടുക [[എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ]] |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| |
| പേര്=എസ്.പി.എച്ച്.എസ്,എസ് ഉപ്പുതറ|
| |
| സ്ഥലപ്പേര്=ഉപ്പുതറ|
| |
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
| |
| റവന്യൂ ജില്ല=ഇടുക്കി|
| |
| സ്കൂൾ കോഡ്=30036|
| |
| സ്ഥാപിതദിവസം=07|
| |
| സ്ഥാപിതമാസം=06|
| |
| സ്ഥാപിതവർഷം=1954|
| |
| സ്കൂൾ വിലാസം=ഉപ്പുതറ, <br/>ഇടുക്കി|
| |
| പിൻ കോഡ്=685505|
| |
| സ്കൂൾ ഫോൺ=04869244613|
| |
| സ്കൂൾ ഇമെയിൽ=sphssupp@gmail.com|
| |
| സ്കൂൾ വെബ് സൈറ്റ്=[http://stphilomenashsupputhara.blogspot.com]
| |
| ഉപ ജില്ല=പീരൂമേട്|
| |
| <!-- / എയ്ഡഡ് / -->
| |
| ഭരണം വിഭാഗം=എയ്ഡഡ് |
| |
| <!-- - പൊതു വിദ്യാലയം - - - -->
| |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- / ഹയർ സെക്കന്ററി സ്കൂൾ / -->
| |
| പഠന വിഭാഗങ്ങൾ1=യൂപിസ്കൂൾ|
| |
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
| |
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
| |
| മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|
| |
| ആൺകുട്ടികളുടെ എണ്ണം=457|
| |
| പെൺകുട്ടികളുടെ എണ്ണം=405|
| |
| വിദ്യാർത്ഥികളുടെ എണ്ണം=862|
| |
| അദ്ധ്യാപകരുടെ എണ്ണം=32|
| |
| പ്രിൻസിപ്പൽ= sr.Thressimma Kurian|
| |
| പ്രധാന അദ്ധ്യാപകൻ= മാത്യു അഗസ്റ്റ്യൻ|
| |
| പി.ടി.ഏ. പ്രസിഡണ്ട്= ജോയി കട്ടക്കയം|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=610|
| |
| സ്കൂൾ ചിത്രം=st.philominasHSS.jpg|
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
| |
| | |
| == ചരിത്രം ==
| |
| 1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.
| |
| മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും
| |
| ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.
| |
| | |
| * സ്പോട്സ്
| |
| * ജൂനിയർ റെഡ് ക്രോസ്
| |
| * ഗൈഡിങ്
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി
| |
| * റോഡ് സുരക്ഷാ ക്ലബ്
| |
| * സയൻസ് ക്ലബ്
| |
| * സോഷ്യൽ സയൻസ് ക്ലബ്
| |
| * ഐ.റ്റി.ക്ലബ്- LITTLE KITE
| |
| * മാത്തമാറ്റിക്സ് ക്ലബ്
| |
| * ഇംഗ്ലിഷ് ക്ലബ്
| |
| * സാഹിത്യ ക്ലബ്
| |
| * ഡിബെയ്റ്റ് ക്ലബ്
| |
| * മലയാളം ക്ലബ്
| |
| * ഹിന്ദി ക്ലബ്ബ്
| |
| * ഹെൽത് ക്ലബ്
| |
| * നെയ്ചർ ക്ലബ്
| |
| * പരിസ്ഥിതി ക്ലബ്
| |
| * പച്ചക്കറി തോട്ടം
| |
| * കാർഷിക ക്ലബ്
| |
| * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
| |
| * കെ.സി.എസ്.എൽ.
| |
| * വിൻസെന്റ് ഡി പോൾ
| |
| * വിവിധ മാഗസിനുകൾ
| |
| * എൻ.എസ്.എസ്
| |
| | |
| == മാനേജ്മെന്റ് ==
| |
| കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ
| |
| പ്രവർത്തിക്കുന്നത്.
| |
| കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായും
| |
| കോർപറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും
| |
| സ്കൂൾ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവർത്തിക്കുന്നു.
| |
| ഹയർ സെന്ററി ഹൈസ്ക്കൂൾ വിഭാഗത്തിന്റെ തലവനായി മാത്യു അഗസ്റ്റിനും പ്രവർത്തിക്കുന്നു.
| |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |1954-60
| |
| |സി.ജെ.തോമസ് ചൂണ്ടമല
| |
| |-
| |
| |1960-65
| |
| |റ്റി.പി.തോമസ്
| |
| |-
| |
| |1965-66
| |
| |കെ.സി ചാക്കോ
| |
| |-
| |
| |1966-68
| |
| |ഇ.പി തോമസ്
| |
| |-
| |
| |1968-69
| |
| |എൻ.ജെ.ജോസഫ്
| |
| |-
| |
| |1969-71
| |
| |എ.പി.കുര്യൻ
| |
| |-
| |
| |1971-73
| |
| |സി.വി.ഫ്രാൻസിസ്
| |
| |-
| |
| |1973-74
| |
| |കെ.ജെ.ജോസഫ്
| |
| |-
| |
| |1974-76
| |
| |പി.എം.സിറിയക്
| |
| |-
| |
| |1976-78
| |
| |കെ.ജെ.ഇട്ടിയവിര
| |
| |-
| |
| |1978-88
| |
| |കെ.എ.എബ്രാഹം
| |
| |-
| |
| |1988-89
| |
| |എം.റ്റി.തോമസ്
| |
| |-
| |
| |1989-90
| |
| |എം.സി.ത്രസ്യാമ്മ
| |
| |-
| |
| |1990-91
| |
| |സി.എസ്.ഏലിക്കുട്ടി
| |
| |-
| |
| |1991-92
| |
| |എം.എം.മാത്യു
| |
| |-
| |
| |1992-93
| |
| |ജേക്കബ് സെബാസ്റ്റ്യൻ
| |
| |-
| |
| |1992-93
| |
| |റ്റി.സി.സ്കറിയ
| |
| |-
| |
| |1993-98
| |
| |പി.വി.തോമസ്
| |
| |-
| |
| |1998-99
| |
| |എം.സി.ചാണ്ടി
| |
| |-
| |
| |1999-2000
| |
| |ജോയി ജോസഫ്
| |
| |-
| |
| |2000-
| |
| |മാത്യു അഗസ്റ്റ്യൻ
| |
| |-
| |
| |}
| |
| |}
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
| |
| *പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
| |
| *ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
| |
| *പൊന്നി ജോർജ്-ദേശിയ കായികതാരം
| |
| *
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| * കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം
| |
| |}
| |
| |}
| |
| <googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 9.711129, 76.978175, Vedic academy
| |
| valakodu to upputhara road,kattappana to elappara road
| |
| idukki, Kerala
| |
| </googlemap>
| |
| : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
| |
| | |
| <!--visbot verified-chils->
| |