|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
|
| |
|
| *പ്രാദേശിക ചരിത്രം | | *പ്രാദേശിക ചരിത്രം |
| *ആമുഖം
| |
| *മേല്‍മുറി ഒരെത്തി നോട്ടം
| |
| *രാമ സാംഹ കേസ് മേല്‍മുറിക്കുളള ബന്ധം
| |
| *അറിയപ്പെടുന്ന കായികതാരങ്ള്‍
| |
| *ആദ്യത്തെ സ്കൂള്‍
| |
| *ആദ്യതേത മപ്പിള സ്ക്കൂള്‍
| |
| *സംസ്കാരത്തിന്റെ പാരമ്പര്യവഴികള്‍
| |
| *കോണപാറ ഭൗതിക ചരിത്രം
| |
| *ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
| |
| *വീട്ടുപേരുകള്‍ വിശേഷങള്‍
| |
| *ഇനിയും ദൂരമേറെ
| |
|
| |
|
| == പ്രാദേശിക ചരിത്രം ==
| | *ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം |
| | *വീട്ടുപേരുകൾ വിശേഷങൾ |
| | | |
| എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ | | |
| | ==പ്രാദേശിക ചരിത്രം == |
| | എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ |
| പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം | | പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം |
| കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്യം രൂപികരികേണ്ടി വന്നു . | | കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്യം രൂപികരികേണ്ടി വന്നു . |
| എങ്കലും പരമാവധി വസ്തുനിഷ്ഠമായും | | എങ്കലും പരമാവധി വസ്തുനിഷ്ഠമായും |
| പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട്
| | പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് |
| ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ | | ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ |
| എഴുതുന്നു | | എഴുതുന്നു |
|
| |
|
| '''ആമുഖം'''
| | == ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം== |
| നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാര്‍ജ്ജിച്ച
| | |
| അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വര്‍ത്തമാന
| |
| ജിവിദത്തെ അര്‍ഥപൂര്‍ണമാക്കുന്നഎല്ലാ മുലങ്ങളും ആദര്‍ശങ്ങളും
| |
| ചരിത്രത്തില്‍നിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വര്‍ത്തമാനകാല മനുഷ്യനെ
| |
| പ്രചോദിപ്പിക്കാന്‍ സഹായകമാണ്
| |
| ഇത് മേല്‍മുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി
| |
| കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍
| |
| വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവര്‍.
| |
| ജിവിതത്തിന്‍ ഊടവഴികളില്‍ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവര്‍
| |
| മേല്‍മുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു.
| |
| പുറത്തുകാണുന്ന കര്‍ക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളില്‍ ഇവാടത്തുകാര്‍കാത്തു
| |
| സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആര്‍ദ്രതയുടെയും നിരുറവകളാണ് .
| |
|
| |
|
| | സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. |
| | [[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] |
|
| |
|
| '''മേല്‍മുറിയുടെ ഒരെത്തി നോട്ടം'''
| | <!--visbot verified-chils-> |
| ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
| |
| ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
| |
| പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും
| |
| കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു
| |
| മേല്‍മുറിയുടെ ചറിത്രാന്യേഷണത്തിന് മുതിര്‍ന്നപ്പോള്‍
| |
| ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ്
| |
| കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .
| |
| എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
| |
| ഏതാണ്ട് 5000 വറ്‍..ഷം മുതല്‍ 2000 വറ്‍..ഷം മുന്‍പുവരെ
| |
| നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാ.....മാണ്
| |
| അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍
| |
| ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബ....പ്പെട്ട കളിമണ്‍ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതറ്‍.. ഇതിനെ വിളിക്കുന്നത്
| |
| ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള
| |
| ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിയങ്ങും | |
| കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന
| |
| കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത്
| |
| തുടറ്‍..ന്ന് ശിലയുഗത്തിന്റെ അവസാനകാലത്ത് മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
| |
| നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
| |
| ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
| |
| ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്യസനിയ
| |
| ദ്യക്സാക്ഷിയാണ്
| |
| ക്യസ്തുവിന് തെട്ട്മുന്‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാറ്‍..ശനികതക്ക്
| |
| ഇ........യുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിറ്‍ഭാവിച്ചത് ഈ കാലത്താണ് ലൗകിക
| |
| ജിവിതത്തിന്റെ നിറപ്പകിട്ടു കളേയുംദു:ഖ ഹേതിവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാറ്‍.. വനങ്ങള്ടെ നിശ്ശബ്ദതയിലും
| |
| ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.
| |
| അതിനിടെ ഉത്തരേ..യിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവറ്‍ .. സ്യചന്ദമായി എകാ.. മനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേ..യിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം
| |
| മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. മേലില്‍
| |