"ഗവ.യു പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GUPS Anickadu}} | {{prettyurl|GUPS Anickadu}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ആനിക്കാട് | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാല | ||
| വിദ്യാഭ്യാസ ജില്ല=പാല | |റവന്യൂ ജില്ല=31319 | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=31319 | ||
| സ്കൂൾ കോഡ്=31319 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം=1912 | |യുഡൈസ് കോഡ്=32100800605 | ||
| സ്കൂൾ വിലാസം=ആനിക്കാട് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്=686503 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1912 | ||
| സ്കൂൾ ഇമെയിൽ= govtupsanickad@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ആനിക്കാട് | ||
| | |പിൻ കോഡ്=686503 | ||
| | |സ്കൂൾ ഫോൺ=0481 2551213 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=govtupsanickad@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു പി | |ഉപജില്ല=കൊഴുവനാൽ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കത്തോട് | ||
| മാദ്ധ്യമം= | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 31319-1.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=212 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=203 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=415 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സതി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് വി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31319-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=31319-logo | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* | * | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/ | * | ||
* | |||
* | |||
* | |||
* | |||
*[[{{PAGENAME}}/NERKAZHACHA]] | |||
<!--visbot verified-chils-> | ==വഴികാട്ടി == | ||
പാലാ മുത്തോലി പള്ളിക്കത്തോട് കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 250 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.600021 |lon=76.684587|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് ആനിക്കാട് | |
---|---|
പ്രമാണം:31319-logo | |
വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഒ. , 686503 , 31319 ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2551213 |
ഇമെയിൽ | govtupsanickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31319 (സമേതം) |
യുഡൈസ് കോഡ് | 32100800605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31319 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതി എസ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വി ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്.
ചരിത്രം
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ.യു പി എസ് ആനിക്കാട്/NERKAZHACHA
വഴികാട്ടി
പാലാ മുത്തോലി പള്ളിക്കത്തോട് കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 250 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31319
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31319 റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ