ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akathetharanss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Needs Image}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ മാറി അകത്തേത്തറ ഗ്രാമപഞ്ച്ചായത്തിലാണ്‌ പ്രശസ്തമായ വിദ്യാലയം. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എൻ എസ്സ് എസ്സിന്റെ കീഴിലുള്ള വിദ്യാലയങളിലൊന്നാണ്‌ ഈ വിദ്യാലയം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എൻ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോള്ളേജും പ്രശസ്തമാണ്‌.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അകത്തേത്തറ
|സ്ഥലപ്പേര്=അകത്തേത്തറ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്  
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= 21067
|സ്കൂൾ കോഡ്=21067
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=09143
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=Q64689600
| സ്കൂള്‍ വിലാസം= എന്‍ .എസ്സ് .എസ്സ് .എഞ്ചിനീയറിംഗ് കോളേജ് പി., <br/>അകത്തേത്തറ <br/>പാലക്കാട്
|യുഡൈസ് കോഡ്=
| പിന്‍ കോഡ്= 678008  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04912552074 begin_of_the_skype_highlighting            04912552074      end_of_the_skype_highlighting
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= nssakathethara@gmail.com  
|സ്ഥാപിതവർഷം=1965
| സ്കൂള്‍ വെബ് സൈറ്റ്= http://www.harisreepalakkad.org/template/template_1/index.php?schid=21067
|സ്കൂൾ വിലാസം=എൻ എസ് എസ് എച് എസ് അകത്തേത്തറ
| ഉപ ജില്ല=പാലക്കാട്
എഞ്ചിനീയറിംഗ് കോളേജ് പി ഓ
| ഭരണം വിഭാഗം=എയ്ഡഡ്
പാലക്കാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എഞ്ചിനീയറിംഗ് കോളേജ് പി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=678008
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഫോൺ=04912552074
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ ഇമെയിൽ=akathetharansshs@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=www.akathetharansshs@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=പാലക്കാട്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അകത്തേത്തറ പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=14q
| അദ്ധ്യാപകരുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രിന്‍സിപ്പല്‍=    
|നിയമസഭാമണ്ഡലം=മലമ്പുഴ
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി എം. ലില്ലി
|താലൂക്ക്=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= ശ്രീ മണികണ്ഠന്‍
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|ഭരണവിഭാഗം=പഞ്ചായത്ത്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=എച് എസ് എസ്
}}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=എച്‌  എസ്സ്
|പഠന വിഭാഗങ്ങൾ4=എച്‌  എസ്സ്  എസ്സ്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=ഇംഗ്ലീഷ് , മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=180
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹേമ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
1964-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ പിന്നോക്ക പ്രദേസങളായ ധോണി മുതലായ പ്രദേശങളിലെ നിർധനരായ വിദ്യാർഥികളുറ്റടെ ഏക ആശ്രയമാണ്‌.പഞ്ചായത്ത് പരിധിയിലെ ഏക ഹയർ സെക്കണ്ടറി സ്ഥാപനവും ഇതാണ്‌.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


പാലക്കാറ്റ് ജില്ലയിലെ അകത്തേത്തറ എന്‍. എസ്സ്.എസ്സ് എഞ്ചിനീയറിംഗ് കോള്ളേജിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്‌ എന്‍ എസ്സ് എസ്സ് സ്കൂള്‍ അകത്തേത്തറ. 2010 അധ്യയന വര്‍ഷം ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.  
*ജൂണിയർ റെഡ് ക്രോസ്സ്
*ഹെൽപ്പ് ഡെസ്ക്
*ഊർജ്ജ ക്ലബ്
*ഐ.ടി ക്ലബ്ബ്


== ചരിത്രം ==
== മാനേജ്മെന്റ് ==
അകത്തേത്തറ പഞ്ചായത്തിലെ പ്രധാന വിദ്യാലയങളിലൊന്നായ സ്ഥാപനം 1964-ലാണ്‌ സ്ഥാപിതമായത്.
ചൻഗനാശ്ശേരി അസ്ഥാനമായ എൻ എസ്സ് എസിന്റെ കീശ്ഴിലാണ്‌ വിദ്യാലയം 2010 അധ്യയന വർഷം ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പ്രകാസശ് കുമാരി ടീച്ചർ ,ജയലക്ഷ്മി ടീച്ചർ,ശ്രീമതി. ലില്ലി എം


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഓണാഘോഷം ==
[[ചിത്രം:DSCN0150.JPG]]
അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളമൽസരവും ഓണപ്പാട്ടുമൽസരവും മറ്റ് കലാപരിപാടികളും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാർഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു,
== രക്ഷകർത്താക്കൾക്കുള്ള ICT ബോധവത്കരണക്ലാസ്സ് ==
[[ചിത്രം:DSCN0187.jpeg]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
IT@school-ന്റെ നിർദ്ദേശ്ശാനഉസരണം അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലും രക്ഷകർത്താക്കൾക്കായി ഐ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഉഷ ദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർ ശ്യാം കിരൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബേബി ശ്രീകല നന്ദിയും പറഞ്ഞു. ശ്രീമതി ലത സുജിത് (ജോ. എസ് ഐ ടി.സി)ശ്രീമതി ഉഷ ജെ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നാല്തോളം രക്ഷകർത്താക്കൾ പക്ലാസ്സുകളിൽ സജീവമായി പങ്കെടുത്തു.
.
== ഓണാഘോഷം 2012 ==
.
[[ചിത്രം:onam2012.jpg]]
* .
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കളങ്ങൾ തീർത്തും വിവിധ ഓണക്കളികൾ നടത്തിയും ആഗസ്ത് 24-ന് സ്കൂളിൽ അഘോഷിച്ചു.പി.ടി.എ യുടെ വക കുട്ടികൾക്ക് പായസം നൽകി==
ചങ്ങനാശ്ശേരി ആസ്ഥാനമായ കേരളത്തിലെ ഏറ്റവും പ്രബലമായ സാമുദായിക സംഘടനയായ എന്‍. എസ്സ്.എസിന്റെ കീഴിലാണ്‌ ഈ വിയാലയം
==പ്രവേശനോത്സവം 2019==
[[ചിത്രം:21067.pravesanothsavam1.JPG]]
[[ചിത്രം:21067.pravesanothsavam2.JPG]]
[[ചിത്രം:21067.pravesanothsavam3.JPG]]
==പരിസ്ഥിതി ദിനാഘോഷം 2019==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വായന ദിനാചരണം ജി യു പി എസ് പ്രധാന അധ്യാപിക ഷൈല മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു==
[[ചിത്രം:21067.vayanadinacharanam1.JPG]]
[[ചിത്രം:21067.vayanadinacharanam2.JPG]]
==യോഗ ദിനാചരണം - മുഖ്യാതിഥി ഏലിയാമ്മ ടീച്ചർ==
==അജിത ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ് നൽകുന്നു==
[[ചിത്രം:21067.littlekiteclass1.JPG]]
[[ചിത്രം:21067.littlekiteclass2.JPG]]
==ലഹരി വിരുദ്ധ ദിനാചരണം 2019==
[[ചിത്രം:21067.laharivirudadinam1.JPG]]
==ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019==
[[ചിത്രം:21067.orumurampachakari.JPG]]
[[ചിത്രം:21067.orumurampachakari1.JPG]]
==ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു==
[[ചിത്രം:21067.chandradinacharanam.JPG]]
==കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം==
[[ചിത്രം:21067.pachakarithottam.JPG]]
==മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം==
[[ചിത്രം:21067.bodavathkaranaclass.JPG]]
[[ചിത്രം:21067.bodavathkaranaclass.resized.JPG]]
==സ്വാതന്ത്ര്യ ദിനാഘോഷം 2019==
[[ചിത്രം:21067.swathandryadinaghosham.JPG]]
[[ചിത്രം:21067.swathandryadinaghosham1.JPG]]
==ഓണാഘോഷം 2019==
[[ചിത്രം:21067.onaghosham.JPG]]
[[ചിത്രം:21067.onaghosham1.JPG]]
==കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം==
[[ചിത്രം:21067.adyapakadinam.jpg]]
==പച്ചക്കറിത്തോട്ടം വിളവെടുപ്പ്==
[[ചിത്രം:21067.vilavetuppu1.JPG]]
[[ചിത്രം:21067.vilavetuppu.JPG]]
==സ്കൂൾ  പ്ലാസ്റ്റിക്  വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്ത്വത്തിൽ നടന്ന പേപ്പർ പേന നിർമ്മാണം==
[[ചിത്രം:21067.paperpennirmmanam.JPG]]
==സ്കൂൾ കലോൽത്സവം==
[[ചിത്രം:21067.schoolkalolthsavam.JPG]]
==രുചിയേറുന്ന ആരോഗ്യപ്രദമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ്‌ഫെസ്റ് കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു==
[[ചിത്രം:21067.foodfest.JPG]]
[[ചിത്രം:21067.foodfest1.JPG]]
==മെഹന്ദി മത്സരം==
[[ചിത്രം:21067.mehandimalsaram.JPG]]
[[ചിത്രം:21067.mehandimalsaram1.JPG]]
==സ്കൂൾ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ - ക്യു ആർ കോഡ് സ്കാൻ ചെയ്യുക==
[[ചിത്രം:21067.qrcode.JPG]]
==പോഷണ മാസം - പോഷകാഹാരത്തെ കുറിച്ഛ്  Dr.ഷാഹിദ യുടെ ക്ലാസ്==
[[ചിത്രം:21067.poshanamasam.JPG]]


== മുന്‍ സാരഥികള്‍ ==
==റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പി അനിൽ സാർ  മോട്ടിവേഷൻ ക്ലാസ് നൽകുന്നു==
പ്രകാശ് കുമാരി, വി.ആര്‍ ജയലക്ഷ്മി
[[ചിത്രം:21067.motivationclass.JPG]]
[[ചിത്രം:21067.motivationclass1.JPG]]
==Dr. ഷാഹിദയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ്==
[[ചിത്രം:21067.bodavathkaranam.JPG]]
==സരസ്വതി അമ്മ, ലക്ഷ്മികുട്ടി അമ്മ എന്നിവരെ ആദരിക്കുന്നു അതോടൊപ്പം കുട്ടികൾ അവരുമായി അഭിമുഖം നടത്തുന്നു==
[[ചിത്രം:21067.interview.JPG]]
[[ചിത്രം:21067.interview1.JPG]]
==കലാകാരന് ആദരവ് - സംഗീതജ്ഞൻ ജയപ്രകാശുമായി കുട്ടികൾ നടത്തിയ അഭിമുഖത്തിൽനിന്ന് ==
[[ചിത്രം:21067.interview2.jpg]]
==റൗണ്ട് ടേബിൾ ക്ലബ് സ്കൂളിലെ മൾട്ടീമീഡിയ മുറിയിലേക്ക് കസേരകളും ലാപ്‍ടോപും നൽകുന്നു==
[[ചിത്രം:21067.laptopvitharanam.JPG]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
*
*
വരി 72: വരി 173:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "




* പാലക്കാട് മലമ്പുഴ റൂട്ടിലെ ചിത്ര ജങ്ക്ഷനില്‍ നിന്നിം 2 കി.മീ മാറി എന്‍. എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോളേജിനു സമീപത്താണ്‌ ഈ വിദ്യാലയം.   
* പാലക്കാട് മലമ്പുഴ റൂട്ടിൽ അകത്തേത്തറ ചിത്ര ജംക്ഷനിൽ നിന്നും ഏകദേശാം 2 കി മീ മാറി എൻ എസ്.എസ് എഞ്ചിനീയറിംഗ് കോളേജിനു സമീപം   
* കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  50 കി.മി.  അകലം
* കോയമ്പത്തൂർ  എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം




വരി 83: വരി 184:
|}
|}
|}
|}
 
{{Slippymap|lat= 12.367523|lon= 75.287011 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
 
 
 
 
 
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

10:23, 27 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ മാറി അകത്തേത്തറ ഗ്രാമപഞ്ച്ചായത്തിലാണ്‌ പ്രശസ്തമായ ഈ വിദ്യാലയം. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എൻ എസ്സ് എസ്സിന്റെ കീഴിലുള്ള വിദ്യാലയങളിലൊന്നാണ്‌ ഈ വിദ്യാലയം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എൻ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോള്ളേജും പ്രശസ്തമാണ്‌.

എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
വിലാസം
അകത്തേത്തറ

എഞ്ചിനീയറിംഗ് കോളേജ് പി ഒ പി.ഒ.
,
678008
,
പാലക്കാട് ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഫോൺ04912552074
ഇമെയിൽakathetharansshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21067 (സമേതം)
എച്ച് എസ് എസ് കോഡ്09143
വിക്കിഡാറ്റQ64689600
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅകത്തേത്തറ പഞ്ചായത്ത്
വാർഡ്14q
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംഎച് എസ് എസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ലീഷ് , മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ189
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ520
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു
പ്രധാന അദ്ധ്യാപികഹേമ
അവസാനം തിരുത്തിയത്
27-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1964-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ പിന്നോക്ക പ്രദേസങളായ ധോണി മുതലായ പ്രദേശങളിലെ നിർധനരായ വിദ്യാർഥികളുറ്റടെ ഏക ആശ്രയമാണ്‌.പഞ്ചായത്ത് പരിധിയിലെ ഏക ഹയർ സെക്കണ്ടറി സ്ഥാപനവും ഇതാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ് ക്രോസ്സ്
  • ഹെൽപ്പ് ഡെസ്ക്
  • ഊർജ്ജ ക്ലബ്
  • ഐ.ടി ക്ലബ്ബ്

മാനേജ്മെന്റ്

ചൻഗനാശ്ശേരി അസ്ഥാനമായ എൻ എസ്സ് എസിന്റെ കീശ്ഴിലാണ്‌ ഈ വിദ്യാലയം 2010 അധ്യയന വർഷം ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രകാസശ് കുമാരി ടീച്ചർ ,ജയലക്ഷ്മി ടീച്ചർ,ശ്രീമതി. ലില്ലി എം

ഓണാഘോഷം

അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളമൽസരവും ഓണപ്പാട്ടുമൽസരവും മറ്റ് കലാപരിപാടികളും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാർഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു,

രക്ഷകർത്താക്കൾക്കുള്ള ICT ബോധവത്കരണക്ലാസ്സ്

IT@school-ന്റെ നിർദ്ദേശ്ശാനഉസരണം അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലും രക്ഷകർത്താക്കൾക്കായി ഐ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഉഷ ദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർ ശ്യാം കിരൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബേബി ശ്രീകല നന്ദിയും പറഞ്ഞു. ശ്രീമതി ലത സുജിത് (ജോ. എസ് ഐ ടി.സി)ശ്രീമതി ഉഷ ജെ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നാല്തോളം രക്ഷകർത്താക്കൾ പക്ലാസ്സുകളിൽ സജീവമായി പങ്കെടുത്തു.

ഓണാഘോഷം 2012

ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കളങ്ങൾ തീർത്തും വിവിധ ഓണക്കളികൾ നടത്തിയും ആഗസ്ത് 24-ന് സ്കൂളിൽ അഘോഷിച്ചു.പി.ടി.എ യുടെ വക കുട്ടികൾക്ക് പായസം നൽകി==

പ്രവേശനോത്സവം 2019

പരിസ്ഥിതി ദിനാഘോഷം 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വായന ദിനാചരണം ജി യു പി എസ് പ്രധാന അധ്യാപിക ഷൈല മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

യോഗ ദിനാചരണം - മുഖ്യാതിഥി ഏലിയാമ്മ ടീച്ചർ

അജിത ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ് നൽകുന്നു

ലഹരി വിരുദ്ധ ദിനാചരണം 2019

ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019

ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം

മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം

സ്വാതന്ത്ര്യ ദിനാഘോഷം 2019

ഓണാഘോഷം 2019

കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം

പച്ചക്കറിത്തോട്ടം വിളവെടുപ്പ്

സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്ത്വത്തിൽ നടന്ന പേപ്പർ പേന നിർമ്മാണം

സ്കൂൾ കലോൽത്സവം

രുചിയേറുന്ന ആരോഗ്യപ്രദമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ്‌ഫെസ്റ് കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു

മെഹന്ദി മത്സരം

സ്കൂൾ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ - ക്യു ആർ കോഡ് സ്കാൻ ചെയ്യുക

പോഷണ മാസം - പോഷകാഹാരത്തെ കുറിച്ഛ് Dr.ഷാഹിദ യുടെ ക്ലാസ്

==റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു പി അനിൽ സാർ മോട്ടിവേഷൻ ക്ലാസ് നൽകുന്നു==

Dr. ഷാഹിദയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ്

സരസ്വതി അമ്മ, ലക്ഷ്മികുട്ടി അമ്മ എന്നിവരെ ആദരിക്കുന്നു അതോടൊപ്പം കുട്ടികൾ അവരുമായി അഭിമുഖം നടത്തുന്നു

കലാകാരന് ആദരവ് - സംഗീതജ്ഞൻ ജയപ്രകാശുമായി കുട്ടികൾ നടത്തിയ അഭിമുഖത്തിൽനിന്ന്

റൗണ്ട് ടേബിൾ ക്ലബ് സ്കൂളിലെ മൾട്ടീമീഡിയ മുറിയിലേക്ക് കസേരകളും ലാപ്‍ടോപും നൽകുന്നു

വഴികാട്ടി

Map