"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl| CHAPPARAPADAVU HIGH SCHOOL}} | {{prettyurl| CHAPPARAPADAVU HIGH SCHOOL}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചപ്പാരപടവ് | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13049 | |സ്കൂൾ കോഡ്=13049 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13150 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1960 | |വിക്കിഡാറ്റ ക്യു ഐഡി=Q64458063 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32021001505 | ||
| പിൻ കോഡ്= 670581 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= cpdvhs@yahoo. | |സ്ഥാപിതവർഷം=1960 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ചപ്പാരപടവ് | ||
| | |പോസ്റ്റോഫീസ്=ചപ്പാരപടവ് | ||
| | |പിൻ കോഡ്=670581 | ||
|സ്കൂൾ ഫോൺ=0460 2270233 | |||
| | |സ്കൂൾ ഇമെയിൽ=cpdvhs@yahoo.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തളിപ്പറമ്പ നോർത്ത് | |||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചപ്പാരപ്പടവ്,,പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=10 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തളിപ്പറമ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ ചിത്രം= 13049c.jpg| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=427 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=492 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അഹമ്മദ് എം പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എത്സമ്മ ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി പി മമ്മു മാസ്റ്റർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ പി | |||
|സ്കൂൾ ചിത്രം=13049c.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണൻ നായർ 1960 ജൂൺ 30 നു് ചാർജെടുത്തു. എം അസൈനാർ ഹാജിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1961 ൽ എൽ. പി. വിഭാഗം വേർപെടുത്തപ്പെട്ടു. | 1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണൻ നായർ 1960 ജൂൺ 30 നു് ചാർജെടുത്തു. എം അസൈനാർ ഹാജിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1961 ൽ എൽ. പി. വിഭാഗം വേർപെടുത്തപ്പെട്ടു. | ||
വരി 64: | വരി 81: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* മറ്റ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. | * മറ്റ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * [[നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 79: | വരി 96: | ||
7. ശ്രീ. ടി. പി. നാരായണൻ. | 7. ശ്രീ. ടി. പി. നാരായണൻ. | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*'''ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയിൽ വെർജീനിയ യൂനിവേഴ് സിറ്റി പ്രൊഫസർ, കാൻസർ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തി'''Dr Jame Abraham has won the Pazhassi Raja Award of the Indian Government which was awarded to him by Her Excellency Smt Prathibha Pattil in the first week of February 2010. | *'''ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയിൽ വെർജീനിയ യൂനിവേഴ് സിറ്റി പ്രൊഫസർ, കാൻസർ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തി'''Dr Jame Abraham has won the Pazhassi Raja Award of the Indian Government which was awarded to him by Her Excellency Smt Prathibha Pattil in the first week of February 2010. | ||
* | * | ||
വരി 102: | വരി 117: | ||
|} | |} | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 116: | വരി 126: | ||
! header 3 | ! header 3 | ||
|- | |- | ||
|} | |} | ||
|} | |} | ||
{{Slippymap|lat=12.133268353304759|lon= 75.41571162724593 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചപ്പാരപ്പടവ് ഹൈസ്ക്കൂൾ | |
---|---|
വിലാസം | |
ചപ്പാരപടവ് ചപ്പാരപടവ് , ചപ്പാരപടവ് പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0460 2270233 |
ഇമെയിൽ | cpdvhs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13049 (സമേതം) |
എച്ച് എസ് എസ് കോഡ് | 13150 |
യുഡൈസ് കോഡ് | 32021001505 |
വിക്കിഡാറ്റ | Q64458063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 427 |
പെൺകുട്ടികൾ | 492 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഹമ്മദ് എം പി |
പ്രധാന അദ്ധ്യാപിക | എത്സമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സി പി മമ്മു മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണൻ നായർ 1960 ജൂൺ 30 നു് ചാർജെടുത്തു. എം അസൈനാർ ഹാജിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1961 ൽ എൽ. പി. വിഭാഗം വേർപെടുത്തപ്പെട്ടു. 2004 മാർച്ചു് 26 നു്‍ യു. പി. വിഭാഗം വേർപെടുത്തപ്പെട്ടെങ്കിലും 2007 ൽ വീണ്ടും ഹൈസ്ക്കൂളിൻറെ ഭാഗമായി.2008 എപ്രിൽ 1 നു ശ്രീ ഐ ദാമോദരൻ മാസ്റ്റ്ർ പ്രധാനധ്യാപകനായി ചാർജെടുതു. 2009 ൽ 98.2 ശതമാനം കുട്ടികൾ എസ്. എസ്. എൽ. സി. പരീക്ഷ് യിൽ വിജയിചു 2010 സുവർണ ജൂബിലി വർഷമായി ആഘോഷിക്കൂന്നു
2010 ആഗസ്റ്റിൽ ഹയർ സെക്ക്ന്ററി ആയി ഉയർത്ത്പ്പെട്ടു. ഹയർ സെക്ക്ന്ററി യുടെ പ്രിൻസിപ്പലായി ശ്രീ ഐ ദാമോദരൻ പ്രവർതിക്കുന്നു.
ഹയർ സെക്ക്ന്ററി വിഭാഗതിൽ സയൻസ്,കൊമേർസ് എനനീ രണ്ട് ബാചുകൾ പ്രവർതിക്കുന്നു. ഒരു ബാചിൽ 60 സീറ്റ് വീതം ഉണ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ടു്. ശുദ്ധജലവിതരണ പദ്ധതി 10000 ലിറ്റർ ശേഷിയുള്ള പ്രധാന ടാങ്കും 3000 ലിറ്റർ ശേഷിയുള്ള ഉപടാങ്കുകളും അടങ്ങുന്ന അതിബൃഹത്തായ ശുദ്ധജലവിതരണ പദ്ധതി വിദ്യാലയത്തിനുണ്ടു്. ഇതിന്റെ നിർമ്മാണം പി. ടി. എ നിർവഹിച്ചതാണു്. ഹൈസ്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ. സി. ഡി. പ്രോജക്ടർ, ഏതാനും കമ്പ്യൂട്ടറുകൾ ഇവ പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകിയതാണു്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ഇക്കോ ക്ലബ്ബ് , റോഡ് സുരക്ഷാ ക്ലബ്ബ്,..
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മറ്റ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
എം അസൈനാർ ഹാജിയാണു് സ്ഥാപക മാനേജർ.പിന്നീടു് ജ. എം കുഞ്ഞബ്ദുള്ള ഹാജി, ജ. എം. മൊയ്തു ഹാജി, എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു.ഇപ്പോൾ എം. എ എച്ച് എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി സിക്രട്ടറി, ഡോ. എം. പി. അസൈനാർ മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ശ്രീ. വി. നാരായണൻ നായർ 2. ശ്രീ. കെ. എൻ. അഹമ്മദ്. 3. ശ്രീ. പി. പി. ചക്രപാണി വാര്യർ. 4. ശ്രീ. എം. ബി.അസൈനാർ. 5. ശ്രീ. വി. എ. ജോസഫ്. 6. ശ്രീമതി. ടി. വി.സെലിൻ. 7. ശ്രീ. ടി. പി. നാരായണൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയിൽ വെർജീനിയ യൂനിവേഴ് സിറ്റി പ്രൊഫസർ, കാൻസർ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തിDr Jame Abraham has won the Pazhassi Raja Award of the Indian Government which was awarded to him by Her Excellency Smt Prathibha Pattil in the first week of February 2010.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
header 1 | header 2 | header 3 |
---|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13049
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ