"ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|woupsmuttil}}
{{Prettyurl|woupsmuttil}}
{{Infobox AEOSchool|
{{Infobox School
| സ്ഥലപ്പേര്=മുട്ടിൽ
|സ്ഥലപ്പേര്=മ‍ുട്ടിൽ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15354
|സ്കൂൾ കോഡ്=15354
| സ്ഥാപിതവർഷം=1950
|വിക്കിഡാറ്റ ക്യു ഐഡി=Q64522517
| സ്കൂൾ വിലാസം= മുട്ടിൽപി.ഒ, <br/>വയനാട്
|യുഡൈസ് കോഡ്=32030200911
| പിൻ കോഡ്=673122
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=04936231465 
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= woupschoolmuttil@gmail.com  
|സ്ഥാപിതവർഷം=1950
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/W O U P S Muttil
|സ്കൂൾ വിലാസം=ക‍ുട്ടമംഗലം, വയനാട്
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|പോസ്റ്റോഫീസ്=മാണ്ടാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673122
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=04936 231465
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ=woupschoolmuttil@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=https://woupschool.edupage.org/
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഉപജില്ല=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങൾ2= യു.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുട്ടിൽ
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|വാർഡ്=13
| ആൺകുട്ടികളുടെ എണ്ണം= 506
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 460
|നിയമസഭാമണ്ഡലം=കല്പറ്റ
| വിദ്യാർത്ഥികളുടെ എണ്ണം=966
|താലൂക്ക്=വൈത്തിരി
| അദ്ധ്യാപകരുടെ എണ്ണം=  39 
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| പ്രധാന അദ്ധ്യാപകൻ= PADMAVAHY AMMA B   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   LATHEEF KAKKARATH       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 15354_1.jpg ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=611
|പെൺകുട്ടികളുടെ എണ്ണം 1-10=577
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1188
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പത്മാവതി അമ്മ ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മ‍ുഹമ്മദ് എ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=നീത‍ു
|സ്കൂൾ ചിത്രം=15354 woup1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=15354 woup3.jpg
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുട്ടിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ '''. ഇവിടെ 520 ആൺ കുട്ടികളും  452പെൺകുട്ടികളും അടക്കം 972 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.


[[വയനാട്]] <ref>https://en.wikipedia.org/wiki/Wayanad_district</ref>ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുട്ടിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ '''.
== ചരിത്രം ==
== ചരിത്രം ==
1950-ൽ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാർത്ഥിയെ ഒന്നാം നമ്പറുകാരനായി ചേർത്ത് മുട്ടിൽ ചെറുമൂലയിൽ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടിൽ എ.യു.പി. സ്‌കൂൾ ഇന്ന് വളർന്ന് പന്തലിച്ച് 1200 ഓളം കുട്ടികൾ പഠിക്കുന്ന വയനാട് ഓർഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും മതസൗഹാർദ്ദത്തിന്റെ പ്രതീകവുമായ എ.വി. രാധാഗോപി മേനോൻ മുട്ടിൽ മുനവ്വറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 62 വർഷം പിന്നിട്ട ഈ സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ മഹത്വം പ്രശംസനീയമാണ്.
1950-ൽ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാർത്ഥിയെ ഒന്നാം നമ്പറുകാരനായി ചേർത്ത് മുട്ടിൽ ചെറുമൂലയിൽ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടിൽ എ.യു.പി. സ്‌കൂൾ ഇന്ന് വളർന്ന് പന്തലിച്ച് 1295 കുട്ടികൾ പഠിക്കുന്ന വയനാട് ഓർഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. [[ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]
മലമ്പനി, മലേറിയ, വസൂരി, എന്നീ രോഗങ്ങളാൽ പൊറുതിമുട്ടി ചികിത്സ ലഭിക്കാതെ മരണം മുന്നിൽ കജനങ്ങൾ, ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിച്ച സമൂഹം. സാമ്പത്തികമായും സാംസ്‌കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗം, കുടിയേറ്റ മേഖല എന്നിവയായിരുന്നു ഈ പ്രദേശത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കുട്ടിമാളു അമ്മയുടെ നേതൃത്വത്തിൽ ഒരുപറ്റം ഉൽബുദ്ധർ ഒരുമിച്ചു കൂടുകയും അടുത്ത പ്രദേശത്തൊന്നും ഒരു സ്‌കൂൾ പോലും ഇല്ലാത്തതിനാൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തത്. അങ്ങനെ 1950ൽ ഓലഷെഡ്ഡിൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. ഒരിക്കൽ ശക്തമായ കാറ്റും മഴയും വന്ന് സ്‌കൂൾ കെട്ടിടം തകരുകയും ഷിഫ്റ്റ് സമ്പ്രദായം കൊുവരികയും ചെയ്തു. ഈ ഒരു പ്രയാസഘട്ടത്തിലാണ് സ്‌കൂളിന്റെ നടത്തിപ്പ് മുട്ടിൽ പ്രദേശത്തെ സാധുസേവ സംഘത്തിന് ഏൽപ്പിച്ചുകൊടുത്തത്. പിന്നീട് സ്‌കൂൾ മുക്കം ഓർഫനേജിന്റെ കീഴിൽ പ്രവർത്തിച്ചു. കുറച്ചു കാലങ്ങൾ ക്കു ശേഷം നീലിക്കി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ വെച്ച് സ്ഥാപന നടത്തിപ്പിനെ കുറിച്ച് കൂടിയാലോചന നടത്തുകയും 1977-ൽ ബഹുമാന്യനായ കെ.പി. മമ്മദ് ഹാജി ജനറൽ സെക്രട്ടറി യായി വയനാട് ഓർഫനേജ് യു.പി. സ്‌കൂൾ അംഗീകരിക്കപ്പെടുകയും ചെയ്തു.
കെ.പി. ഹാജിക്ക് ശേഷം വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി, എം.എ. മുഹമ്മദ് ജമാൽ സാഹിബ് എന്നിവരിലൂടെയാണ് വയനാട് ഓർഫനേജ് യു.പി. സ്‌കൂളിന്റെ മാനേജർ സ്ഥാനം നീങ്ങിക്കൊിരിക്കുന്ന ത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം യഥാക്രമം നാരായണൻ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, എ. കൃഷ്ണൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, എൻ.സി. ബക്കർ മാസ്റ്റർ, എ. റൈഹാനടീച്ചർ , വി.ജെ.റോസ ടീച്ചർ, എ.പി.സാറാമ്മ  ടീച്ചർ മോളി കെ ജോർജ് എന്നിവരിലൂടെയാണ് കടന്നുപോയത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രധാനധ്യാപിക '''PADMAVATHY AMMA B'''  ടീച്ചറാണ്.
അധ്യാപക-അധ്യാപകേതര ജീവനക്കാരടക്കം 40 പേർ ഇപ്പോൾ ഇവിടെ സേവനമനു ഷ്ഠിച്ചുവരുന്നു.
ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ പ്രദേശത്തിനു. നെൽകൃഷിക്കും നാണ്യവിളകൾക്കും അനുയോജ്യമായ വളക്കൂറുള്ള മണ്ണ്, ജലലഭ്യത, ഗതാഗത സൗകര്യം എന്നിവ ജനങ്ങളെ ഈ പ്രദേശത്തേക്ക് കൂടുതൽ ആകർഷിക്കുന്നു. പ്രീപ്രൈമറി മുതൽ പി.ജി. തലം വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടി ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പലരും തിളങ്ങി നൽക്കുന്നു്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ സ്‌കൂൾ ഉന്ന നിലവാരം പുലർത്തിവരുന്നു. കലാ-ശാസ്ത്ര-കായിക മേളകളിൽ സംസ്ഥാനതലത്തിൽവരെ ഈ സ്‌കൂളിലെ കുട്ടികൾ മികവ് പുലർത്തിയിട്ടു്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നപരേതനായ എൻ.സി. ബക്കർ മാസ്റ്റർക്ക് കാൻഫെഡ്ഡിന്റെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ദേശീയ അധ്യാപക അവാർഡ് നേടിയ എം. മുഹമ്മദ് മാസ്റ്ററും ഈ സ്‌കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== <sub>ഭൗതികസൗകര്യങ്ങൾ</sub> ==
<gallery>
സ്മാർട്ട് ക്ലാസ്സ്മുറികൾ
15354k.png|കുറിപ്പ്1
15354i.png|
15354j.png|
15354h.png|
15354l.png|
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
ഡിജിറ്റൽ ക്ലാസ്സ്‌റൂം


*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]
കംപ്യൂട്ടർലാബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/സ്കൂൾ വാർഷികം|സ്കൂൾ വാർഷികം]]


== മുൻ സാരഥികൾ ==
സയൻസ് ലാബ്
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# നാരായണൻ മാസ്റ്റർ
# മൊയ്തീൻ മാസ്റ്റർ
# മുകുന്ദൻ മാസ്റ്റർ
# എ. കൃഷ്ണൻ മാസ്റ്റർ
# കെ. ബാലകൃഷ്ണൻ മാസ്റ്റർ
# എൻ.സി. ബക്കർ മാസ്റ്റർ
# എ. റൈഹാനടീച്ചർ
# വി.ജെ.റോസ ടീച്ചർ
# എ.പി.സാറാമ്മ  ടീച്ചർ
# മോളി കെ ജോർജ് ടീച്ചർ
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂൾ ബസ് സൗകര്യം
#
 
#
സംഗീത പരിശീലനം 
#
 
==വഴികാട്ടി==
ഓഡിറ്റോറിയും
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
കിഡ്സ് പാർക്ക്
 
വിശാലമായ ഗ്രൗണ്ട്
 
സ്കൗട്ട് & ജെ.ആർ.സി. യൂണിറ്റുകൾ
 
== പി.റ്റി.എ ==
'''പി.റ്റി.എ അംഗങ്ങൾ'''  - 2022-23
 
'''പ്രസിഡന്റ്'''            -        MUHAMMED A M
 
'''വൈ.പ്രസിഡന്റ്'''    -        LATHEEF. P  &  SUBAIR
 
'''സെക്രട്ടറി'''          -          PATHMAVATHY
 
മദർ പി.റ്റി.എ .പ്രസിഡന്റ് - NEETHU
 
'''<u>അംഗങ്ങൾ</u>''':- NASEER K  , ABDUL LATHEEF  M U,  AMINA K, UMA K
 
SALIHATH,  SELEENA E,  ASHARAF  C,  MUJEEBRAHMAN,  REJI,  SOFIYA,  RAJI, KAREEM, SHANIS BABU,  KURIYAKOSE, AFSATH
 
''[[ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/പി.റ്റി.എ/ക‍ൂട‍ുതൽ അറിയാൻ|ക‍ൂട‍ുതൽ അറിയാൻ]]''   
 
{| class="wikitable sortable mw-collapsible"
|+മുൻ സാരഥികൾ
!
!പേര്
!വർഷം
!ഫോട്ടേോ
|-
|1
|'''പത്മാവതി അമ്മ ബി  *'''
|2018
|
|-
|2
|മോളി കെ ജോർജ്
|
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|3
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|എ.പി.സാറാമ്മ ടീച്ചർ
 
|
*From Kalpetta 13 min (7.1 km)via NH766
|
From Mutiil 5 min (1.5 km)
|-
via Muttil-Nedumbala Rd.
|4
|----
|വി.ജെ.റോസ ടീച്ചർ
* -- സ്ഥിതിചെയ്യുന്നു.
|
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|
{{#multimaps:11.6260758,76.0830603 |zoom=11}}
|-
|}
|5
|എ. റൈഹാനടീച്ചർ
|
|
|-
|6
|എ. കൃഷ്ണൻ മാസ്റ്റർ
|
|
|-
|7
|എൻ.സി. ബക്കർ മാസ്റ്റർ
|
|
|-
|8
|കെ. ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|9
|മുകുന്ദൻ മാസ്റ്റർ
|
|
|-
|10
|മൊയ്തീൻ മാസ്റ്റർ
|
|
|-
|11
|നാരായണൻ മാസ്റ്റർ
|
|
|}
|}
[[പ്രമാണം:15354 1.jpg|ലഘുചിത്രം|left]]

17:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
വിലാസം
മ‍ുട്ടിൽ

ക‍ുട്ടമംഗലം, വയനാട്
,
മാണ്ടാട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04936 231465
ഇമെയിൽwoupschoolmuttil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15354 (സമേതം)
യുഡൈസ് കോഡ്32030200911
വിക്കിഡാറ്റQ64522517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ577
ആകെ വിദ്യാർത്ഥികൾ1188
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാവതി അമ്മ ബി
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് എ.എം
എം.പി.ടി.എ. പ്രസിഡണ്ട്നീത‍ു
അവസാനം തിരുത്തിയത്
02-11-2024Hibak


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുട്ടിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ .

ചരിത്രം

1950-ൽ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാർത്ഥിയെ ഒന്നാം നമ്പറുകാരനായി ചേർത്ത് മുട്ടിൽ ചെറുമൂലയിൽ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടിൽ എ.യു.പി. സ്‌കൂൾ ഇന്ന് വളർന്ന് പന്തലിച്ച് 1295 കുട്ടികൾ പഠിക്കുന്ന വയനാട് ഓർഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്മുറികൾ

ഡിജിറ്റൽ ക്ലാസ്സ്‌റൂം

കംപ്യൂട്ടർലാബ്

സയൻസ് ലാബ്

സ്കൂൾ ബസ് സൗകര്യം

സംഗീത പരിശീലനം

ഓഡിറ്റോറിയും

കിഡ്സ് പാർക്ക്

വിശാലമായ ഗ്രൗണ്ട്

സ്കൗട്ട് & ജെ.ആർ.സി. യൂണിറ്റുകൾ

പി.റ്റി.എ

പി.റ്റി.എ അംഗങ്ങൾ - 2022-23

പ്രസിഡന്റ് - MUHAMMED A M

വൈ.പ്രസിഡന്റ് - LATHEEF. P & SUBAIR

സെക്രട്ടറി - PATHMAVATHY

മദർ പി.റ്റി.എ .പ്രസിഡന്റ് - NEETHU

അംഗങ്ങൾ:- NASEER K , ABDUL LATHEEF M U, AMINA K, UMA K

SALIHATH, SELEENA E, ASHARAF C, MUJEEBRAHMAN, REJI, SOFIYA, RAJI, KAREEM, SHANIS BABU, KURIYAKOSE, AFSATH

ക‍ൂട‍ുതൽ അറിയാൻ

മുൻ സാരഥികൾ
പേര് വർഷം ഫോട്ടേോ
1 പത്മാവതി അമ്മ ബി * 2018
2 മോളി കെ ജോർജ്
3 എ.പി.സാറാമ്മ ടീച്ചർ
4 വി.ജെ.റോസ ടീച്ചർ
5 എ. റൈഹാനടീച്ചർ
6 എ. കൃഷ്ണൻ മാസ്റ്റർ
7 എൻ.സി. ബക്കർ മാസ്റ്റർ
8 കെ. ബാലകൃഷ്ണൻ മാസ്റ്റർ
9 മുകുന്ദൻ മാസ്റ്റർ
10 മൊയ്തീൻ മാസ്റ്റർ
11 നാരായണൻ മാസ്റ്റർ