"സി കെ എച്ച് എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
=*ഐ.ടി ക്ലബ്ബ് =
=*ഐ.ടി ക്ലബ്ബ് =
</font>
</font>
<font size=3,font color=indigo>
<font size=4,font color=green>
 
എസ് ഐ റ്റി സി ജയലക്ഷ്മി സിയാണ്.
സ്കൂള്‍  IT CLUB  നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ '''[[ശശി.കെ.ആര്‍.]]'''ആണ്‌.
സ്കൂൾ ഐ.ടി ക്ലബ്ബ്  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2016-17 സ്കൂൾ സ്റ്റുഡന്റ് ഐ.റ്റി .കോർഡിനേറ്റർ ഷിതിൻ ഷിബു ജോയിന്റ് കോർഡിനേറ്ററായി പല്ലവി ദാസ്യും പ്രവർത്തിച്ചു വരുന്നു.
2010- 2011 അദ്ധ്യയന വർഷം പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ഐ.ടി ക്ലബ്ബിനുള്ളത്.ഉപജില്ല മത്സരങ്ങളിൽ അഗ്രഗേറ്റ് ലഭിച്ചു. തുടർന്ന 3 വർ‍ഷങ്ങളിൽ  ജില്ലാഐ റ്റി മേളയിൽ  പങ്കെടുത്തു.


പതിവുപോലെ 2016-17 അദ്ധ്യയന വർഷവും ഉപജില്ല, ജില്ലാ ഐ.റ്റി മേളയിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.
</font>
</font>
<font size=4,font color=red>
<font size=4,font color=red>


=*ഗണിതശാസ്ത്ര ക്ലബ്ബ് =
=*ഗണിതശാസ്ത്ര ക്ലബ്ബ് =
</font>
ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളിൽ വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു.
ശ്രീമതി ഷെറിൻ എലിസബേത്ത് മാർക്കോസ് ചാർജ്ജ് വഹിക്കുന്നു.
<font size=4,font color=red>
<font size=4,font color=red>
[[ചിത്രം:tangent perpendicular1.ggb|സ്പര്‍ശരേഖയും ആരവും തമ്മീലുള്ള കോണ്‍]]


=*ശാസ്ത്ര ക്ലബ്ബ്=
=*ശാസ്ത്ര ക്ലബ്ബ്=
ശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു.
ശ്രീമതി രേണു അധികാരി ചാർജ്ജ് വഹിക്കുന്നു.
<font size=4,font color=red>
<font size=4,font color=red>
=*സാമൂഹ്യശാസ്ത്ര ക്ലബ്ബ്=
=*സാമൂഹ്യശാസ്ത്ര ക്ലബ്ബ്=
സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോർജ്ജ് ചാർജ്ജ് വഹിക്കുന്നു.
<font size=4,font color=red>
<font size=4,font color=red>
=*നേച്ചര്‍ ക്ളബ്=
 
=*നേച്ചർ ക്ളബ്=
പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിർമ്മാണം നേച്ചർ ക്ലബ്ബിന്റെ നേത്യത്വത്തിൽ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാർജ്ജ് വഹിക്കുന്നു.
<font size=4,font color=red>
<font size=4,font color=red>
<gallery>
24084-eco4.jpg| മണ്ണ് ഒരുക്കൽ1
24084-eco4.jpg|മണ്ണ് ഒരുക്കൽ2
</gallery>
=സാഹിത്യ ക്ലബ്=
=സാഹിത്യ ക്ലബ്=
[[മീഡിയ:=സംസ്കൃത ക്ലബ്=]]
 
</font>
<!--visbot  verified-chils->
[http://www.schoolwiki.in/index.php/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%BF_%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D,_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 പ്രധാനതാള്‍]

05:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

*ഐ.ടി ക്ലബ്ബ്

എസ് ഐ റ്റി സി ജയലക്ഷ്മി സിയാണ്.

സ്കൂൾ ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2016-17 സ്കൂൾ സ്റ്റുഡന്റ് ഐ.റ്റി .കോർഡിനേറ്റർ ഷിതിൻ ഷിബു ജോയിന്റ് കോർഡിനേറ്ററായി പല്ലവി ദാസ്യും പ്രവർത്തിച്ചു വരുന്നു. 2010- 2011 അദ്ധ്യയന വർഷം പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ഐ.ടി ക്ലബ്ബിനുള്ളത്.ഉപജില്ല മത്സരങ്ങളിൽ അഗ്രഗേറ്റ് ലഭിച്ചു. തുടർന്ന 3 വർ‍ഷങ്ങളിൽ ജില്ലാഐ റ്റി മേളയിൽ പങ്കെടുത്തു.

പതിവുപോലെ 2016-17 അദ്ധ്യയന വർഷവും ഉപജില്ല, ജില്ലാ ഐ.റ്റി മേളയിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.

*ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളിൽ വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി ഷെറിൻ എലിസബേത്ത് മാർക്കോസ് ചാർജ്ജ് വഹിക്കുന്നു.

*ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി രേണു അധികാരി ചാർജ്ജ് വഹിക്കുന്നു.

*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോർജ്ജ് ചാർജ്ജ് വഹിക്കുന്നു.

*നേച്ചർ ക്ളബ്

പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിർമ്മാണം നേച്ചർ ക്ലബ്ബിന്റെ നേത്യത്വത്തിൽ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാർജ്ജ് വഹിക്കുന്നു.

സാഹിത്യ ക്ലബ്