"ഗവ. യു.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskadapra (സംവാദം | സംഭാവനകൾ)
No edit summary
Gupskadapra (സംവാദം | സംഭാവനകൾ)
Name Change
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl |G.U.P.S Kadapra}}
{{prettyurl |G.U.P.S Kadapra}}
{{Infobox AEOSchool
{{Infobox School
| പേര്=ഗവ. യു.പി.എസ്. കടപ്ര
|സ്ഥലപ്പേര്=കടപ്ര
| സ്ഥലപ്പേര്=കടപ്ര
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37261
| സ്കൂൾ കോഡ്= 37261
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593220
| സ്ഥാപിതവർഷം= 1880
|യുഡൈസ് കോഡ്=32120900108
| സ്കൂൾ വിലാസം= ഗവ. യു.പി.എസ്. കടപ്ര
|സ്ഥാപിതദിവസം=
| പിൻ കോഡ്= 689621
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0469-2747644
|സ്ഥാപിതവർഷം=1880
| സ്കൂൾ ഇമെയിൽ= gupgskadapra@gmail.com
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്= gupgskadapra.blogspot.com
|പോസ്റ്റോഫീസ്=നിരണം
| ഉപ ജില്ല= തിരുവല്ല
|പിൻ കോഡ്=689621
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0469 2747644
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gupgskadapra@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=gupgskadapra.blogspot.com
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 24
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 55
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= രമേശ് കുമാർ കെ എം        
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രാമകൃഷ്ണക്കുറുപ്പ്    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= kadaparaschool.jpeg
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രമേശ് കുമാർ കെ എം
|പി.ടി.. പ്രസിഡണ്ട്=രാമകൃഷ്ണക്കുറുപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക എ
|സ്കൂൾ ചിത്രം= kadaparaschool.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടപ്ര ഗ്രാമത്തിൻ്റെ ഒരു പരിഛേദമായ ഈ വിദ്യാലയ മുത്തശ്ശി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ഒരിക്കൽ കൈവിട്ടു പോയ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 41: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''സ്കൂൾ കെട്ടിടം  /  ക്ലാസ് മുറി'''
'''എൽ പി വിഭാഗം'''   
1880 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഇതിൻ്റെ LP വിഭാഗം ആണ് അന്ന് നിർമ്മിച്ചത്.'T' ആകൃതിയിലുള്ള ഈ കെട്ടിടം അടുത്ത കാലത്ത് SSAൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു.നാലു ക്ലാസ്സുമുറികൾ ,ഒരു CRC മുറി, ഒരു ഊണുമുറി, ഓഡിറ്റോറിയം ഇവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. ടൈൽ ഒട്ടിച്ച് പൊടിരഹിതമാക്കിയിരിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ലൈറ്റുകളും ഫാനുകളും സജീകരിച്ചിട്ടുണ്ട്.
'''യു പി വിഭാഗം'''
1956 ൽ നിർമ്മിച്ച യു പി വിഭാഗം കെട്ടിടം 'H' ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നു. അഞ്ചു ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, ലൈബ്രറി, ഹാൾ എന്നിവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. പഞ്ചായത്ത്,SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആറു ശുചി മുറികളും  പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉയരങ്ങളിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മുൻ MLA ശ്രീമതി എലിസബത്ത് മാമ്മൻ മത്തായിയുടെ MLA ഫണ്ടിൽ നിന്നും നിർമ്മിച്ച പാചകപുര വാർത്ത കെട്ടിടമാണ്. വൈദ്യുതീകരിച്ചിട്ടില്ല എന്നൊരു കുറവേ ഈ കെട്ടിടത്തിനൊള്ളൂ
സുസജ്ജമായ ശാസ്ത്രലാബും 4 ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും MLA fund ൽ നിന്ന് അനുവദിച്ച ഒരു ഡെസ്ക്ടോപ്പും പ്രിൻ്ററും ഉൾപ്പെടുന്ന ICT ലാബും സ്കൂളിൻ്റെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സഹായകമാവുന്നു.
== മികവുകൾ ==
വിവിധ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ ഭംഗിയായി നടത്തപ്പെടുന്നു.LSS USS സ്കോളർഷിപ്പുകളിലെ വിജയങ്ങൾ ,ന്യൂമാത് സ് സബ് ജില്ലാതല പങ്കാളിത്തം, പ്രവർത്തി പരിചയം, കലോത്സവത്തിലെ വിജയങ്ങൾ എന്നിവ എടുത്തു പറയത്തക്കതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
എൻ.സി.സി.
സീഡ് ക്ലബ്ബ്
ബാന്റ് ട്രൂപ്പ്.
National Green Corp
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*[[{{PAGENAME}}/മലയാളം ക്ലബ്|മലയാളം ക്ലബ്]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
ഹെൽത്ത് ക്ലബ്ബ്
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
ഹിന്ദി ക്ലബ്ബ്
*[[{{PAGENAME}}/േനർക്കാഴ്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/േനർക്കാഴ്ച|നേർകാഴ്ച്ച]]
== മുൻസാരഥികൾ==
* തോമസ് മാത്യു.
* ഓമന ജോർജ്ജ്
* എം.അബ്ദുൾ സലാം
== അധ്യാപകർ==
*  രശ്മി സി നായർ (H M)
*  മിനി ഫിലിപ്പ്
*  റൂബി ആർ
*  സബൂറ എം
*  പ്രീത ആർ
*  വിനിത വി നായർ
*  അനിത ആൽഫി
*  സിന്ധു കെ ആർ
==സ്കൂൾ ഫോട്ടോകൾ==
*[[{{PAGENAME}}/ഫോട്ടോ ഗാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]


==വഴികാട്ടി==
==വഴികാട്ടി==
വരി 56: വരി 125:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.3370642,76.5319425|zoom=10}}
* തിരുവല്ല താലൂക്കിൽ കടപ്ര ഗ്രാമപഞ്ചായത്തിലാണ് കടപ്ര ഗവൺമെന്റ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്.
|----
* തിരുവല്ല മാവേലിക്കര സംസ്ഥാനപാതക്ക് അരികിലായി കടപ്ര ജംഗ്ഷനിൽ നിന്നും 100 മീറ്റർ തെക്കുമാറിയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Slippymap|lat=9.3370748|lon=76.5320176|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ._യു.പി.എസ്._കടപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്