"ജി.യു.പി.എസ്. ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
{{PSchoolFrame/Header}}
 
{{Infobox School
 
| സ്ഥലപ്പേര്= ചാത്തമംഗലം
| സ്ഥലപ്പേര്= ചാത്തമംഗലം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21563
| സ്കൂൾ കോഡ്= 21563
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചാത്തമംഗലം . പി ഓ, നെമ്മാറ, പാലക്കാട് ജില്ല
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678508  
|വിക്കിഡാറ്റ ക്യു ഐഡി=Q64689719
| സ്കൂൾ ഫോൺ= 04923 243915 
|യുഡൈസ് കോഡ്=32060500505
| സ്കൂൾ ഇമെയിൽ= gupschoolchathamangalam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= gupschoolchathamangalam.blogspot.in
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം= സർക്കാർ  
|സ്കൂൾ വിലാസം=ജി.യു.പി.എസ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചാത്തമംഗലം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=678508
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04923243915
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gupschoolchathamangalam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 232 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 223
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 455
|തദ്ദേശസ്വയംഭരണസ്ഥാപനം =നെന്മാറ ഗ്രാമപ‍‍‍ഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=13
| പ്രധാന അദ്ധ്യാപകൻ= രുക്മിണി കെ         
|ലോകസഭാമണ്ഡലം=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്= സന്തോഷ് കെ           
|നിയമസഭാമണ്ഡലം=നെന്മാറ
| സ്കൂൾ ചിത്രം= 21563-photo1.jpg
|താലൂക്ക്=ചിറ്റൂർ
|
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=യു.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-7
|മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=247
|പെൺകുട്ടികളുടെ എണ്ണം 1-10=245
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണമൂർത്തി എം
|പി.ടി.. പ്രസിഡണ്ട്=സുരേഷ് തളിപ്പാടം
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത രാജൻ
|സ്കൂൾ ചിത്രം= 21563-photo..jpg
|size=350px
|caption=ജി.യു.പി.എസ്.ചാത്തമംഗലം
|ലോഗോ=21563-emblem.jpeg
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു.
1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. കൊല്ലയങ്കാട്ടിലാണ് വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്. വാടകയ്ക്കായിരുന്നു ഇത്. രണ്ടു വർഷത്തിനുശേഷം കോപ്പുണ്ണി നായരും വേലുക്കുട്ടി മോനോനും ചേർന്ന് ഭൂമി സൗജന്യമായി നൽകി. അതാണ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം. ഓലപ്പുരയായിരുന്നു ആദ്യം. ബഞ്ചില്ല. ചാക്കിലിരുന്നാണ് പഠനം. പഴയഗ്രാമത്തു നിന്നു വരുന്ന ഒരു അയ്യർ മാഷാണ് ആദ്യ ഹെഡ്മാസ്റ്റർ. 1940 ൽ ഓടിട്ട കെട്ടിയത്തിലേക്ക് മാറി. 80 കുട്ടികളോളം അന്ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്നു.
1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. [[ജി.യു.പി.എസ്. ചാത്തമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
1952 - 53 കാലഘട്ടത്തിൽ ഗവ. പ്രൈമറിയായിരുന്ന വിദ്യാലയത്തെ അപ്പർ പ്രൈമറിയായി ഉയർത്തി. ബ്ലോക്ക് നമ്പർ 1, 3 ഒഴികെയുള്ള ക്ലാസ്സ് മുറികളും ഇപ്പോഴത്തെ ഹാളും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ഇവ പ്രീ-കെ.ഇ.ആർ കെട്ടിടങ്ങളാണ്. ബ്ലോക്ക് ഒന്നിനടുത്തായി മുറ്റത്തേക്കിറങ്ങുന്ന വഴിയിൽ വലിയ ഒരു പേരാൽ മരം നിന്നിരുന്നു. പടർന്നു പന്തലിച്ച പേരാലിന്റെ തണലിൽ ചാത്തമംഗലം ഗവ.യു.പി.സ്കൂൾ തലയുയർത്തിനിന്നു. പിന്നീട് ആ മരം മുറിച്ചുമാറ്റി. 1 മുതൽ 7 വരെ 3 വീതം ഡിവിഷനുകളിലായി 700 ൽ അധികം വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞു പഠിച്ചിരുന്ന വിദ്യാലയം......... തൊണ്ണൂറുകളിലുണ്ടായ ഇംഗ്ലീഷ് മീ‍ിഡിയം തരംഗം ചാത്തമംഗലം സ്കൂളിനും ഒരു പരീക്ഷണ ഘട്ടമായിരുന്നു. 2005 ൽ പ്രീ - പ്രൈമറിയും ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. 2011 ൽ എൽ.കെ.ജി യും യു.കെ.ജിയും തുടങ്ങി. ഇക്കാലത്താണ് സ്കൂളിന് വലിയ പരിവർത്തനങ്ങളുണ്ടായത്. 2012 ൽ വി.ചെന്താമരാക്ഷൻ എം.എൽ.എ നൽകിയ സ്കൂൾ ബസിന്റെ വരവ് പുത്തനുണർവായി. സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. 2014 ൽ നവതി വർഷത്തിൽ തെക്കു വശത്തെ ക്ഷയിച്ച കെട്ടിടം പൊളിച്ചു നീക്കി പുതിയ നാലു ക്ലാസ്സ് മുറികളുടെ പണി എസ്.എസ്.എ ഫണ്ടിൽ പൂർത്തിയാക്കി. അയ്യർ മാഷിൽ തുടങ്ങി മാധവൻ മാസ്റ്റർ, രാവുണ്ണി മാസ്റ്റർ, ഗോപാലൻ  മാസ്റ്റർ, നാരായണൻ മാസ്റ്റർ, ...... തുടങ്ങി എത്രയെത്ര അധ്യാപകർ. ഈ നാടിനെ ഇങ്ങനെയൊക്കെ ആക്കാൻ അവർ അവരുടേതായ സംഭാവനകൾ നൽകി. കാലാകാലങ്ങളിൽ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിച്ചവരിൽ പേരറിയാത്ത .... മൺമറഞ്ഞുപോയ അനേകം സാധാരണക്കാരുണ്ട്. അവർ സ്വപ്നം കണ്ട വിദ്യാലയമാക്കി ചാത്തമംഗലം സ്കൂളിനെ മാറ്റാൻ നാം ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
81 cents of land
 
22 class rooms
* 81 സെൻറിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ 22 ക്ലാസ് മുറികളിൽ 5 എണ്ണം  ഹൈ ടെക് സൗകര്യത്തോടു കൂടിയവ. കൂടാതെ ഒരു മരത്തണൽ ക്ലാസ്  മുറിയും.
9 divisions in LP Section
* മനോഹരമായ ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും
6 divisions in UP Section
* മാലിന്യ സംസ്കരണസംവിധാനം
and a Pre - Primary
* ശുദ്ധജല സൗകര്യം
ജൈവവൈവിധ്യ പാർക്ക്
* വിശാലമായ കളിസ്ഥലം
പച്ചക്കറിത്തോട്ടം
* 3500 ൽ പരം പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറി
* ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും        [[ജി.യു.പി.എസ്. ചാത്തമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച ]]
*വിദ്യാരംഗം കലാ സാഹിത്യവേദി
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച2020 ]]
*ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
*ദിനാചരണങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 48: വരി 87:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
|+
!sl no
!'''പ്രധാനാദ്ധ്യാപകർ'''           
!Joining Date
|-
|1
|ശാരദ.വി.പി.
|27.09.2001
|-
|2
|വെളള. പി
|01.06.2002
|-
|3
|ചന്ദ്രമതിയമ്മ ബി
|18.06.2003
|-
|4
|സീനത്ത് എ
|16.06.2004
|-
|5
|ഇബ്രാഹിം എം യു
|24.02.2005
|-
|6
|സുകുമാരി കെ എം
|22.04.2005
|-
|7
|മേരി പി പി
|26.07.2006
|-
|8
|മോഹനൻ സി
|11.05.2007
|-
|9
|ജോസഫ് ചാക്കോ
|05.05.2010
|-
|10
|അബ്ദുൾ സലാം
|09.06.2011
|-
|11
|ബാലകൃഷ്ണൻ
|15.o6.2015
|-
|12
|രുഗ്മിണി
|06.08.2015
|-
|13
|രാധാമണി
|31.05.2018
|-
|14
|പദ്മജാദേവി
|31.05.2019
|-
|15
|നളിനി എ എം
|30.11.2021
|-
|15
|ഉമ്മർ സി പി
|13.01.2022
|}




വരി 53: വരി 162:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.566771320900319|lon= 76.60177180662215|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
|--
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}


<!--visbot  verified-chils->
<!--visbot  verified-chils->
bot  verified-chils->
bot  verified-chils->-->

20:35, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. ചാത്തമംഗലം
ജി.യു.പി.എസ്.ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ജി.യു.പി.എസ്
,
ചാത്തമംഗലം പി.ഒ.
,
678508
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04923243915
ഇമെയിൽgupschoolchathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21563 (സമേതം)
യുഡൈസ് കോഡ്32060500505
വിക്കിഡാറ്റQ64689719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മാറ ഗ്രാമപ‍‍‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ530
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണമൂർത്തി എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് തളിപ്പാടം
എം.പി.ടി.എ. പ്രസിഡണ്ട്സുനിത രാജൻ
അവസാനം തിരുത്തിയത്
01-08-202421563


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു. 1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 81 സെൻറിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ 22 ക്ലാസ് മുറികളിൽ 5 എണ്ണം ഹൈ ടെക് സൗകര്യത്തോടു കൂടിയവ. കൂടാതെ ഒരു മരത്തണൽ ക്ലാസ് മുറിയും.
  • മനോഹരമായ ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും
  • മാലിന്യ സംസ്കരണസംവിധാനം
  • ശുദ്ധജല സൗകര്യം
  • വിശാലമായ കളിസ്ഥലം
  • 3500 ൽ പരം പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറി
  • ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl no പ്രധാനാദ്ധ്യാപകർ Joining Date
1 ശാരദ.വി.പി. 27.09.2001
2 വെളള. പി 01.06.2002
3 ചന്ദ്രമതിയമ്മ ബി 18.06.2003
4 സീനത്ത് എ 16.06.2004
5 ഇബ്രാഹിം എം യു 24.02.2005
6 സുകുമാരി കെ എം 22.04.2005
7 മേരി പി പി 26.07.2006
8 മോഹനൻ സി 11.05.2007
9 ജോസഫ് ചാക്കോ 05.05.2010
10 അബ്ദുൾ സലാം 09.06.2011
11 ബാലകൃഷ്ണൻ 15.o6.2015
12 രുഗ്മിണി 06.08.2015
13 രാധാമണി 31.05.2018
14 പദ്മജാദേവി 31.05.2019
15 നളിനി എ എം 30.11.2021
15 ഉമ്മർ സി പി 13.01.2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചാത്തമംഗലം&oldid=2543154" എന്ന താളിൽനിന്ന് ശേഖരിച്ചത്