"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HFHSVENAPPARA (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=red><font size=5>
== എച്ച്.എഫ്.വോയ്സ് ==
</font>
<font color=blue>
'''മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ '''                           
'''ഉദ്ഘാടനം വേനപ്പാറയില്‍ .'''
</font>


<font color=green>
==എച്ച്.എഫ്.വോയ്സ് വേനപ്പാറ==
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ
ഉദ്ഘാടനം വേനപ്പാറയില്‍ ഹോളിഫാമിലി H S ല്‍ വെച്ചു നടന്നു.
പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.
</font>


=== മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയിൽ ===
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ഉദ്ഘാടനം വേനപ്പാറയിൽ ഹോളിഫാമിലി H S ൽ വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. c.c.ജേക്കബ് അധ്യക്ഷ്യനായിരുന്നു.ഫാ.ആന്റണി പുരയിടം,ജയ്സൺ മൈക്കിൾ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. ഹെഡ് മാസ്റ്റർ V.J.മത്തായി സ്വാഗതവും കൺവീനർ N.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.


<font color=blue>
=== വി.ആർ.സുധീഷിന്റെ പ്രസംഗത്തിൽ നിന്ന് ===
'''സൈലന്‍റ് വാലി ക്യാമ്പില്‍ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.'''
നല്ല മനുഷ്യനിലേക്കുള്ള ദൂരം തന്നെയാണ് കലയിലേക്കുള്ള ദൂരം.കഥാകാരൻ ലോകത്തിലേക്ക് പറഞ്ഞയക്കുന്ന സ്വപ്നങ്ങളാണ് സാഹിത്യം.അതാണ് കഥയായും കവിതയായും നാടകമായും നമുക്കു ചുറ്റും നൃത്തം വയ്ക്കുന്നത്.
</font>
കലയുടെ ഒരു പ്രയോജനം ഓർമകളെ തിരിച്ചെടുക്കുകയാണ്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓർമകളെ അന്വേഷിക്കുകയും അതു കണ്ടെത്തുകയും ചെയ്യുന്നത് എഴുത്തുകാരനാണ്.
വായനാസമൂഹം ഇന്നിന്റെ ആവശ്യമാണ്.വായന എന്നത് ഒരു ജന്മത്തിൽ അനുഭവിക്കുന്ന അനേകം ജന്മങ്ങളാണ്.താൻ വായിക്കുന്ന ഓരോ പുസ്തകത്തിലൂടെയും വായനക്കാരൻ വീണ്ടും ജനിക്കുന്നു.


<font color=green>
വി. ആർ സുധീഷ് ഉദ്ഘാടനം നിർവഹിക്കുന്നു.എ.ഇ.ഒ.C.C.ജേക്കബ്,മാനേജർ, കൺവീനർ N.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.
പാലക്കാട് സൈലന്‍റ് വാലിയില്‍ വച്ചു നടന്ന നേച്ചര്‍ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.
</font>


[[ചിത്രം:Image064.jpg]]
[[പ്രമാണം:47039-Sudheesh three.png|47039-Sudheesh three]]


== നേച്ചർ ക്യാമ്പ് ==
സൈലൻറ് വാലി ക്യാമ്പിൽ 50 വിദ്യാർഥികൾ പങ്കെടുത്തു.
പാലക്കാട് സൈലൻറ് വാലിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ 50 വിദ്യാർഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.


പാലക്കാട് സൈലൻറ് വാലിയിൽ നിന്നുള്ള ഒരു ദൃശ്യങ്ങൾ......


[[പ്രമാണം:47039-silent Vally 01.png|47039-silent Vally 01]]
[[പ്രമാണം:47039-Silent v 2.png|47039-Silent v 2]]
[[പ്രമാണം:47039-Silent v 3.png|47039-Silent v 3]]
[[പ്രമാണം:47039-Silent v 4.png|47039-Silent v 4]]






== ചാന്ദ്രദിനം:സെമിനാർ നടത്തി ==
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത പ്രഭാഷകൻ നാസ ഗഫൂർ ക്ലാസ് നയിച്ചു.ചാന്ദ്രയാത്രകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സി.ഡി.പ്രദർശനം കുട്ടികളെ വിസ്മയിപ്പിച്ചു.


ചന്ദ്രദർശനം.......ഉപഗ്രഹചിത്രം


 
[[പ്രമാണം:47039- chandr.png|47039- chandr]]
 
 
 
 
 
[[category:പ്രാദേശിക പത്രം]]