"ഗവ.എൽ പി എസ് കൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|glpskoovathodu}} | {{prettyurl|glpskoovathodu}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പൂവത്തോട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പൂവത്തോട് | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| സ്കൂൾ കോഡ്= 31504 | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതവർഷം=1929 | |സ്കൂൾ കോഡ്=31504 | ||
| സ്കൂൾ വിലാസം= പൂവത്തോട് | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686578 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32101000401 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1929 | ||
|സ്കൂൾ വിലാസം=പൂവത്തോട് പി ഒ | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പൂവത്തോട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=686578 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04822 237050 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=hmglpskoovathodu@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലാ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=4 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പി.ടി. | |നിയമസഭാമണ്ഡലം=പാല | ||
| സ്കൂൾ ചിത്രം=31504-school.JPG| | |താലൂക്ക്=മീനച്ചിൽ | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോൻസി ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= നിഷജയമോൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില പ്രജീഷ് | |||
|സ്കൂൾ ചിത്രം=31504-school.JPG| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത് | കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
== ചരിത്രം == | == ചരിത്രം == | ||
1920 കളിൽ പൂവത്തോട് പള്ളിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിന് തുടക്കം. മണിയാക്കുപാറക്കാരുടെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. സ്കൂൾ റോഡ് സൈഡിലേക്ക് മാറ്റണമെന്ന നിർദ്ദേശ | |||
ത്തെ തുടർന്ന് തുരുത്തിയിൽ മാനേജർ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന തുരുത്തിയിൽ ദേവസ്യ ജോസഫ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന നാൽപ്പത് സെന്റ് വരുന്ന ഭൂമി വിട്ടു നൽകി. ഇവിടെ പള്ളിയുടെ നേതൃത്വത്തിലാണ് ഇന്നു കാണുന്ന സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പിന്നീട് സർക്കാരിലേക്ക് നിരുപാധികം വിട്ടു നൽകി. 1929 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ.പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് | മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | |||
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ ശിശു സൗഹൃദ ക്ലാസ്സ്മുറികൾ | |||
| |||
=== പുതിയ ഓഫീസ് കെട്ടിടം === | |||
2010 ൽ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു | |||
=== ഐ. ടി. അധിഷ്‌ഠിത പഠനം === | |||
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ സർക്കാർ അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
===കളി ഉപകരണങ്ങൾ === | |||
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി കളി ഉപകരണങ്ങൾ ലഭ്യമാണ് | |||
=== ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം=== | |||
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | |||
* പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി | |||
* കുട്ടികളുടെ ലൈബ്രറി | |||
* കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്ക് | |||
* പെൺ സൌഹൃദ ശൌചാലയം | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാമുറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 52: | വരി 123: | ||
* മെഡിക്കൽ ക്യാമ്പുകൾ | * മെഡിക്കൽ ക്യാമ്പുകൾ | ||
* പഠനയാത്രകൾ | * പഠനയാത്രകൾ | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* ശ്രീ പൊൻകുന്നം വർക്കി | |||
* ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ | |||
* ശ്രീ ഇ എസ് നാരായണപിള്ള | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* എല്ലാ കുട്ടികൾക്കും കലാ കായിക പ്രവർത്തി പരിചയ ശാസ്ത്ര മേളകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു | |||
* എൽ.എസ്.എസ് സ്കൊളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 69: | വരി 144: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9. | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.6812684,76.7414815 | ||
|zoom= | |zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 76: | വരി 151: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:05, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഗവ.എൽ പി എസ് കൂവത്തോട് | |
---|---|
വിലാസം | |
പൂവത്തോട് പൂവത്തോട് പി ഒ , പൂവത്തോട് പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04822 237050 |
ഇമെയിൽ | hmglpskoovathodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31504 (സമേതം) |
യുഡൈസ് കോഡ് | 32101000401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോൻസി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | നിഷജയമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില പ്രജീഷ് |
അവസാനം തിരുത്തിയത് | |
12-02-2024 | 31504 |
ചരിത്രം
1920 കളിൽ പൂവത്തോട് പള്ളിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിന് തുടക്കം. മണിയാക്കുപാറക്കാരുടെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. സ്കൂൾ റോഡ് സൈഡിലേക്ക് മാറ്റണമെന്ന നിർദ്ദേശ ത്തെ തുടർന്ന് തുരുത്തിയിൽ മാനേജർ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന തുരുത്തിയിൽ ദേവസ്യ ജോസഫ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന നാൽപ്പത് സെന്റ് വരുന്ന ഭൂമി വിട്ടു നൽകി. ഇവിടെ പള്ളിയുടെ നേതൃത്വത്തിലാണ് ഇന്നു കാണുന്ന സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പിന്നീട് സർക്കാരിലേക്ക് നിരുപാധികം വിട്ടു നൽകി. 1929 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ.പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് .
ഭൗതികസൗകര്യങ്ങൾ
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു.
ശിശുസൗഹൃദ ക്ലാസ് മുറികൾ
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
പുതിയ ഓഫീസ് കെട്ടിടം
2010 ൽ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു
ഐ. ടി. അധിഷ്‌ഠിത പഠനം
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ സർക്കാർ അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
കളി ഉപകരണങ്ങൾ
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി കളി ഉപകരണങ്ങൾ ലഭ്യമാണ്
ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്
- പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി
- കുട്ടികളുടെ ലൈബ്രറി
- കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്ക്
- പെൺ സൌഹൃദ ശൌചാലയം
- ജൈവ വൈവിധ്യ പാർക്ക്
- കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- പച്ചക്കറിതോട്ടനിർമാണം
- ബോധവൽക്കരണ ക്ലാസുകൾ
- ശിൽപ്പശാലകൾ
- മെഡിക്കൽ ക്യാമ്പുകൾ
- പഠനയാത്രകൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ പൊൻകുന്നം വർക്കി
- ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ
- ശ്രീ ഇ എസ് നാരായണപിള്ള
നേട്ടങ്ങൾ
- എല്ലാ കുട്ടികൾക്കും കലാ കായിക പ്രവർത്തി പരിചയ ശാസ്ത്ര മേളകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു
- എൽ.എസ്.എസ് സ്കൊളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.6812684,76.7414815 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|