"ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 1974 -ല്‍ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളില്‍ നിന്നും, ഗവ.ഗേള…
 
26031 (സംവാദം | സംഭാവനകൾ)
പി ടി എ പ്രസിഡൻറ്,പ്രഥമാധ്യാപിക, പ്രിൻസിപ്പാൾ എന്നിവരുടെ പേര് വിവരങ്ങൾ
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1974 -ല്‍ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളില്‍ നിന്നും, ഗവ.ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നും  നിര്‍ദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂര്‍വ്വം ചേര്‍ത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ മുന്‍കൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂള്‍ തുടങ്ങാന്‍ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂള്‍ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു സ്ക്കൂള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില  നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യില്‍ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കര്‍ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള  ഷിപ്പ്യാര്‍ഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോള്‍ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിര്‍മ്മിച്ച് ഇതിന്റെ പ്രവര്‍ത്തനം  ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതല്‍ മുന്‍കൈയ്യെടുത്ത അദ്ധ്യാപകരില്‍ രണ്ടുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷന്‍ മാസ്റ്റര്‍, ശ്രീ.കോര്‍ട്ടണ്‍ മാസ്റ്റര്‍. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തില്‍ വിലപ്പെട്ട ഒന്നാണ്.  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{HSSchoolFrame/Header}}
{{prettyurl|Govt. H.S. Panampilly Nagar}}
{{Infobox School
|സ്ഥലപ്പേര്= പനമ്പിള്ളി നഗർ
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26031
|എച്ച് എസ് എസ് കോഡ്= 07183
|വിക്കിഡാറ്റ ക്യു ഐഡി= Q99485945
|യുഡൈസ് കോഡ്= 32080303408
|സ്ഥാപിതവർഷം= 1974
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.എസ്. പനമ്പിള്ളി നഗർ
|പോസ്റ്റോഫീസ്= പനമ്പിള്ളി നഗർ
|പിൻ കോഡ്= 682036
|സ്കൂൾ ഫോൺ= 0484 2318816
|സ്കൂൾ ഇമെയിൽ= ghspanampilly@gmail.com
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കോർപ്പറേഷൻ  കൊച്ചി
|വാർഡ്= 55
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= തൃക്കാക്കര
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= സർക്കാർ
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|സ്കൂൾ തലം= 8 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 43
|പെൺകുട്ടികളുടെ എണ്ണം 1-10= 1
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 292
|അദ്ധ്യാപകരുടെ എണ്ണം 1-10= 4+9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 175
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 292
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 4+9
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 292
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 4+9
|പ്രിൻസിപ്പൽ= വിജയ എസ്
|പ്രധാന അദ്ധ്യാപകൻ= സുജ ബി മേനോൻ
|പി.ടി.. പ്രസിഡണ്ട്= എ എൻ സജീവൻ
|എം.പി.ടി.. പ്രസിഡണ്ട്= സിന്ധ‍ു എൻ ബി
| സ്കൂൾ ചിത്രം= പ്രമാണം:26031 school bldg.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


1974-75-ല്‍ 8 -ാം ക്ലാസ്സും 75-76-ല്‍9-ാം ക്ലാസ്സും 76-77-ല്‍ 10-ാംക്ലാസ്സും നിലവില്‍ വന്നു. 10ാം ക്ലാസ്സ് പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ഓലഷെഡ്ഡിനുള്ളില്‍ 11 ഡിവിഷനും 27 ടീച്ചേഴ്സും ഏതാണ്ട് 650നടുത്ത കുട്ടികളും ഉണ്ടായിരുന്നു. പത്താം ക്ലാസ്സ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഹെഡ്മാസ്റ്റര്‍ പോസ്റ്റ് ഉണ്ടായിരുന്നില്ല. ഹെഡ്മാസ്റ്റര്‍-ഇന്‍-ചാര്‍ജ്ജ് ശ്രീ.ജോര്‍ജ്ജ് പള്ളം എന്ന സാറിനായിരുന്നു. പത്താം ക്ലാസ്സ് പൂര്‍ത്തിയായപ്പോള്‍ ഹെഡമാസ്റ്ററിനെ കൂടാതെ ഒരു ക്ലാര്‍ക്ക്,3 പ്ല്യൂണ്‍, ഒരു എഫ്.ടി.എം എന്നീ പോസ്റ്റുകളും അനുവദിച്ചു.1984-ലാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. റിസള്‍ട്ടിന്റെ കാര്യത്തിലാണെങ്കിലും നാളിതുവരെയുളള വിജയശതമാനം നല്ല രീതിയില്‍ തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 2002 ല്‍ ഈ സ്ക്കൂള്‍  കോമ്പൗണ്ടിനുള്ളില്‍ കൊച്ചി കോര്‍പ്പറേഷനും, കേരള സ്പോര്‍ട്ടസ് കൗണ്‍സിലും കൂടി ഒരു സ്പോര്‍ട്ട്സ് അക്കാഡമി സ്ഥാപിച്ചു. സ്പോര്‍ട്ട്സ്  ഹോസ്റ്റലും ഉളളത് കൊണ്ട്  സ്പോര്‍ട്ട്സിനും  താല്പര്യമുളളവരെ സെലക്ട് ചെയ്തു ഇവിടെ താമസിച്ച് പഠിക്കുമ്പോള്‍ ആ കുട്ടികളെ കൂടി സ്ക്കൂളിന് ലഭിക്കും എന്നുള്ള താല്പര്യം കണക്കിലെടുത്ത് അന്നത്തെ പി.ടി.എ അതിന് അംഗീകാരം കൊടുത്തെങ്കിലും പ്രതീക്ഷിച്ചതുപോലെ അക്കാഡമിയുടെ ഭാഗത്ത് നിന്നും കുട്ടികളെ കിട്ടിയില്ല എന്നുള്ള കാര്യം വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്.  


കൊച്ചിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൂന്ന് ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ഗവ.ഹൈസ്ക്കൂള്‍ പനമ്പിള്ളി നഗര്‍ മറ്റു സ്ക്കൂളുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ഥലവും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഏക സ്ക്കൂളും ഇതാണെന്നുളള പ്രത്യേകതയും ഉണ്ട്.
[[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ചരിത്രം|തുടർന്നു വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==


2009 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
=== മുൻ അധ്യാപകർ ===
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!സാരഥ്യം എറ്റെടുത്ത  വർഷം
!റിട്ടയർ ചെയ്ത വർഷം
|-
|1
|ശ്രീ. ബാബു കെ.ടി
|
|
|-
|2
|ശ്രീ.ജാസഫ്
|
|
|-
|
|
|
|
|}
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
==വഴികാട്ടി==
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*
----
{{Slippymap|lat=9.961860534525195|lon= 76.2950180522681|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/ഗവ._എച്ച്.എസ്._പനമ്പിള്ളി_നഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്