"ബി.ഇ.എം.യു.പി.എസ്.ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | * | ||
| സ്ഥലപ്പേര്= ഒറ്റപ്പാലം | {{PSchoolFrame/Pages|തനത് പ്രവർത്തനങ്ങൾ മുന്നേറ്റം പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തൽ എല്ലാ ക്ലാസ്സിലേക്കുമുള്ള അടിസ്ഥാനശേഷികൾ നേടേണ്ടതിനുള്ള പാക്കേജ് തയ്യാറാക്കി മലയാളം അക്ഷരങ്ങൾ,ചിഹ്നങ്ങൾ ഉറപ്പിക്കാനും , ഇംഗ്ലീഷ് അക്ഷരമാല ഉറപ്പിക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ.=}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=ഒറ്റപ്പാലം | ||
| സ്കൂൾ കോഡ്=20260 | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്ഥാപിതവർഷം= 1902 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=20260 | ||
| പിൻ കോഡ്= 679101 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=bemupsottapalam@gmail.com | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32060800412 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1902 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം= ഒറ്റപ്പാലം | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പോസ്റ്റോഫീസ്=ഒറ്റപ്പാലം | ||
| മാദ്ധ്യമം= | |പിൻ കോഡ്=679101 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=bemupsottapalam@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം=9 | |ഉപജില്ല=ഒറ്റപ്പാലം | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം = ഒറ്റപ്പാലം മുനിസിപ്പാലിറ്റി | ||
| പി.ടി. | |വാർഡ്=25 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റെനി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം.കെ. ഉണ്ണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിസിരിയ | |||
|സ്കൂൾ ചിത്രം=20260_school photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- | <!--ഒറ്റപ്പാലം--> | ||
==ചരിത്രം== | ==ചരിത്രം== | ||
'''1815 മുതൽ സ്വിറ്റ്‌സർലണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമത പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷനറി സംഘടനയായിരുന്നു ബാസൽമിഷൻ. ലോകത്തിന്റെ അവികസിത സമൂഹങ്ങളിൽ പലയിടത്തുമെന്നതുപോലെ കേരളത്തിന്റെയും ചരിത്രത്തിൽ വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , വ്യവസായം ,മാധ്യമ പ്രസിദ്ധീകരണം എന്നീ രംഗങ്ങളിലൂടെ തനതും വ്യക്തവുമായ സംഭാവനകൾ നല്കാൻ ബേസൽമിഷന് കഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 120 വര്ഷങ്ങള്ക്കു മുൻപ് മിഷനറിമാരാൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം.''' | |||
'''സ്വിറ്റ്‌സർലണ്ടിലെ ബാസൽ എന്ന സ്ഥലത്തുനിന്നും എത്തിയ മിഷനറിമാരായിരുന്നു അവർ.മലബാറിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അവർ വിദ്യാലയങ്ങൾ സ്ഥാപിച്ചു.അതിനാൽ ഈ സ്ഥാപനങ്ങൾ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാലയങ്ങൾ എന്നറിയപ്പെടാൻ തുടങ്ങി .തികച്ചും ഓണം കേറാമൂലകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമാദ്യം വിദ്യാലയങ്ങളിൽ കുട്ടികൾ കുറവായിരുന്നു.പിന്നീട് ബോധവത്കരണത്തിലൂടെ കുട്ടികൾ വിദ്യാലയത്തിലേക്ക് ഒഴുകി തുടങ്ങി.വർഷങ്ങൾ പിന്നിട്ടപ്പോൾ അക്കാദമിക കാര്യങ്ങളിൽ വളരെ മുന്നേറി അത് മികവുറ്റ തലത്തിൽ എത്തി.നിരവധി പ്രമുഖ വ്യക്തികളുടെ വിദ്യാരംഭത്തിന് ഹരിശ്രീ കുറിച്ച ഈ സ്ഥാപനത്തിൽ നിന്നും പതിനായിരങ്ങൾ വിദ്യ നേടി കഴിഞ്ഞു.പലരും മണ്മറഞ്ഞു പോയി.എന്നും കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകാനായി ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.''' | |||
<blockquote></blockquote> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 47: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
! ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!1 | |||
!കെ.സി .ഫ്രാൻസിസ് | |||
!1963-1971 | |||
|- | |||
!2 | |||
!വി.പി.നാണു | |||
!1971-1977 | |||
|- | |||
!3 | |||
!കെ.പാർവ്വതി | |||
!1977-1980 | |||
|- | |||
!4 | |||
!വി.പ്രഭാകരൻ | |||
!1980-1981 | |||
|- | |||
!5 | |||
!എം.ജേക്കബ് | |||
!1981-1985 | |||
|- | |||
!6 | |||
!ടി.ഏലിയാമ്മ | |||
!1985-1988 | |||
|- | |||
!7 | |||
!എം.ജേക്കബ് | |||
!1988-1996 | |||
|- | |||
!8 | |||
!ലില്ലി ജോയ്‌സ് ഡേവിഡ് | |||
!1996-1998 | |||
|- | |||
!9 | |||
!ജി.ബേബി | |||
!1998-2003 | |||
|- | |||
!10 | |||
!കെ.രാമൻകുട്ടി | |||
!2003-2006 | |||
|- | |||
!11 | |||
!എം.ഗിരിജ | |||
!2006-2009 | |||
|- | |||
!12 | |||
!ടി.വി.ശൂലപാണി | |||
!2009-2010 | |||
|- | |||
!13 | |||
!യു .എസ് .മാർട്ടിൻ | |||
!2010-2013 | |||
|- | |||
!14 | |||
!സുനിൽ ജേക്കബ്.പി | |||
!2013-2015 | |||
|- | |||
!15 | |||
!ലിന്നറ്റ് ജെയിംസ് | |||
!2015-2020 | |||
|- | |||
!16 | |||
!റെനി ജേക്കബ് | |||
!2020- | |||
|} | |||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
• 5മിനിറ്റിനുള്ളിൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 1 കിലോമീറ്റർ) | |||
•തീരദേശപാതയിലെ ............... ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ | |||
• നാഷണൽ ഹൈവെയിൽ 1/2 കിലോമീറ്റർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=10.773762759629857|lon= 76.37926063535248|zoom=16|width=full|height=400|marker=yes}} | |||
|} | |||
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.ഇ.എം.യു.പി.എസ്.ഒറ്റപ്പാലം | |
---|---|
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം , ഒറ്റപ്പാലം പി.ഒ. , 679101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | bemupsottapalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20260 (സമേതം) |
യുഡൈസ് കോഡ് | 32060800412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | എം.കെ. ഉണ്ണി |
എം.പി.ടി.എ. പ്രസിഡണ്ട് | മിസിരിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1815 മുതൽ സ്വിറ്റ്‌സർലണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമത പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷനറി സംഘടനയായിരുന്നു ബാസൽമിഷൻ. ലോകത്തിന്റെ അവികസിത സമൂഹങ്ങളിൽ പലയിടത്തുമെന്നതുപോലെ കേരളത്തിന്റെയും ചരിത്രത്തിൽ വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , വ്യവസായം ,മാധ്യമ പ്രസിദ്ധീകരണം എന്നീ രംഗങ്ങളിലൂടെ തനതും വ്യക്തവുമായ സംഭാവനകൾ നല്കാൻ ബേസൽമിഷന് കഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 120 വര്ഷങ്ങള്ക്കു മുൻപ് മിഷനറിമാരാൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം.
സ്വിറ്റ്‌സർലണ്ടിലെ ബാസൽ എന്ന സ്ഥലത്തുനിന്നും എത്തിയ മിഷനറിമാരായിരുന്നു അവർ.മലബാറിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അവർ വിദ്യാലയങ്ങൾ സ്ഥാപിച്ചു.അതിനാൽ ഈ സ്ഥാപനങ്ങൾ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാലയങ്ങൾ എന്നറിയപ്പെടാൻ തുടങ്ങി .തികച്ചും ഓണം കേറാമൂലകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമാദ്യം വിദ്യാലയങ്ങളിൽ കുട്ടികൾ കുറവായിരുന്നു.പിന്നീട് ബോധവത്കരണത്തിലൂടെ കുട്ടികൾ വിദ്യാലയത്തിലേക്ക് ഒഴുകി തുടങ്ങി.വർഷങ്ങൾ പിന്നിട്ടപ്പോൾ അക്കാദമിക കാര്യങ്ങളിൽ വളരെ മുന്നേറി അത് മികവുറ്റ തലത്തിൽ എത്തി.നിരവധി പ്രമുഖ വ്യക്തികളുടെ വിദ്യാരംഭത്തിന് ഹരിശ്രീ കുറിച്ച ഈ സ്ഥാപനത്തിൽ നിന്നും പതിനായിരങ്ങൾ വിദ്യ നേടി കഴിഞ്ഞു.പലരും മണ്മറഞ്ഞു പോയി.എന്നും കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകാനായി ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | കെ.സി .ഫ്രാൻസിസ് | 1963-1971 |
2 | വി.പി.നാണു | 1971-1977 |
3 | കെ.പാർവ്വതി | 1977-1980 |
4 | വി.പ്രഭാകരൻ | 1980-1981 |
5 | എം.ജേക്കബ് | 1981-1985 |
6 | ടി.ഏലിയാമ്മ | 1985-1988 |
7 | എം.ജേക്കബ് | 1988-1996 |
8 | ലില്ലി ജോയ്‌സ് ഡേവിഡ് | 1996-1998 |
9 | ജി.ബേബി | 1998-2003 |
10 | കെ.രാമൻകുട്ടി | 2003-2006 |
11 | എം.ഗിരിജ | 2006-2009 |
12 | ടി.വി.ശൂലപാണി | 2009-2010 |
13 | യു .എസ് .മാർട്ടിൻ | 2010-2013 |
14 | സുനിൽ ജേക്കബ്.പി | 2013-2015 |
15 | ലിന്നറ്റ് ജെയിംസ് | 2015-2020 |
16 | റെനി ജേക്കബ് | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• 5മിനിറ്റിനുള്ളിൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 1 കിലോമീറ്റർ) •തീരദേശപാതയിലെ ............... ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ • നാഷണൽ ഹൈവെയിൽ 1/2 കിലോമീറ്റർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20260
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ