"എ.എം.യു.പി.എസ് തളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
santha kp |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl| A. M. U. P. S Thalikulam }} | ||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=തളികുളം | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24571 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091428 | |||
|യുഡൈസ് കോഡ്=32071500701 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1928 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഇടശ്ശേരി | |||
|പിൻ കോഡ്=680569 | |||
|സ്കൂൾ ഫോൺ=0487 2605063 | |||
|സ്കൂൾ ഇമെയിൽ=hmamupstklm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=122 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=121 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ പി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുകന്യ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റിസ്‌വാന | |||
|സ്കൂൾ ചിത്രം=24571.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1928- | 1928-ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് ആയി ജോലി ചെയ്തിരുന്ന നടുവിലേടത്ത് ശ്രീ കുഞ്ഞിക്കുട്ടൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ആദ്യം സ്കൂൾ കെട്ടിടം. മാനേജർ ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറ്റിയപ്പോൾ സ്കൂളും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി. ആദ്യം ആൺകുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. ആദ്യകാലങ്ങളിൽ രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു പഠനം. ശ്രീ ഇച്ചാക്കൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോൾ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. എയ്ഡഡ് മൊപ്പിള ബോയ്സ് എൽ .പി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. 1956ൽ സ്കൂളിന്റെ രണ്ടാമത്തെ മാനേജരായിരുന്ന ശ്രീമതി. വള്ളിയമ്മയുടെ കാലത്താണ് സ്കൂൾ ഏഴാം തരം വരെയായി ഉയർന്നത്. എയ്ഡഡ് മൊപ്പിള യു പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. ശ്രീ. ടി. വി. വിശ്വംഭരൻ മാസ്റ്റർ ആയിരുന്ന അന്നത്തെ ഹെഡ്മാസ്റ്റർ . ആക്കാലത്ത് സ്കൂൾ ഓല മേഞ്ഞതായിരുന്നു, 1975 ൽ ആണ് പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കിയത്. 2003 ജൂണിൽ വടക്കുഭാഗത്തെ കെട്ടിടം കാറ്റിൽ തകർന്നതിന് ശേഷമാണ് പുതിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടാക്കിയത്. ശ്രീമതി. വള്ളിയമ്മയുടെ പിൻഗാമിയായി മാനേജർ ആയ ശ്രീ. എൻ കെ രത്‌നസ്വാമി 2009ൽ എ എം യു പി സ്കൂൾ മാനേജ്മെന്റ് അമൃതബോധിനി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. ട്രസ്റ്റിന്റെ ആദ്യ മാനേജരായി ശ്രീ. കെ വി വേലുണ്ണിയെ തെരഞ്ഞെടുത്തു. 2009 മുതൽ 2022വരെ അദ്ദേഹം മാനേജരായി തുടർന്നു. 2022 മുതൽ മാനേജർ ശ്രീ. കെ വി സിജിത്ത് ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള വിദ്യാലയം , | അടച്ചുറപ്പുള്ള വിദ്യാലയം ,വാട്ടർ പ്യൂ രി ഫെയർ ഉപയോഗിച്ചുള്ള ശുദ്ധജല വിതരണം ,കുട്ടികളുടെ പാർക്ക് ,cwsn കുട്ടികൾക്കുവേണ്ടി ഉള്ള റാംബ്,ചവിട്ട്പടി ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}}/ | *[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ശ്രീ ഇച്ചാക്കൻ മാസ്റ്റർ | ശ്രീ ഇച്ചാക്കൻ മാസ്റ്റർ, | ||
ശ്രീ ഗോവിന്ദൻ മാസ്റ്റർ | ശ്രീ ഗോവിന്ദൻ മാസ്റ്റർ, | ||
ശ്രീ ടി.വി.വിശ്വംഭരൻ മാസ്റ്റർ | ശ്രീ ടി.വി.വിശ്വംഭരൻ മാസ്റ്റർ, | ||
ശ്രീ പി.ആർ.സിദ്ധാർത്ഥൻ മാസ്റ്റർ | ശ്രീ പി.ആർ.സിദ്ധാർത്ഥൻ മാസ്റ്റർ, | ||
ശ്രീ പി.കെ.ഉമർ മാസ്റ്റർ | ശ്രീ പി.കെ.ഉമർ മാസ്റ്റർ, | ||
ശ്രീമതി എ.ആർ.രാധ ടീച്ചർ | ശ്രീമതി എ.ആർ.രാധ ടീച്ചർ, | ||
ശ്രീമതി പി.കെ.യശോദ ടീച്ചർ | ശ്രീമതി പി.കെ.യശോദ ടീച്ചർ, | ||
ശ്രീമതി സി.എ.ശാന്തകുമാരി | ശ്രീമതി സി.എ.ശാന്തകുമാരി, | ||
ശ്രീ ടി.വി.വേണുഗോപാലൻ മാസ്റ്റർ | ശ്രീ ടി.വി.വേണുഗോപാലൻ മാസ്റ്റർ, | ||
ശ്രീമതി എം.എസ്.സരോജം ടീച്ചർ | ശ്രീമതി എം.എസ്.സരോജം ടീച്ചർ, | ||
ശ്രീമതി ഒ.ചിത്രാദേവി ടീച്ചർ | ശ്രീമതി ഒ.ചിത്രാദേവി ടീച്ചർ, | ||
ശ്രീമതി എ.ആർ.അർച്ചന ടീച്ചർ | ശ്രീമതി എ.ആർ.അർച്ചന ടീച്ചർ, | ||
ശ്രീമതി ശാന്ത .കെ.പി ടീച്ചർ | ശ്രീമതി ശാന്ത .കെ.പി ടീച്ചർ, | ||
ശ്രീമതി എൻ ആർ രാധാമണി ടീച്ചർ. | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.461556|lon=76.075180 |zoom=16|width=full|height=400|marker=yes}} | ||