"എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S.X.H.S.S CHEMMANNAR}}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=ചെമ്മണ്ണാർ | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
{{Infobox School | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30050 | |||
|എച്ച് എസ് എസ് കോഡ്=6034 | |||
സ്ഥലപ്പേര്= ചെമ്മണ്ണാർ | | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= കട്ടപ്പന | | |വിക്കിഡാറ്റ ക്യു ഐഡി=Q64615967 | ||
റവന്യൂ ജില്ല= ഇടുക്കി | | |യുഡൈസ് കോഡ്=32090501201 | ||
സ്കൂൾ കോഡ്= 30050 | | |സ്ഥാപിതദിവസം=4 | ||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം=6 | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1963 | ||
സ്ഥാപിതവർഷം= 1963| | |സ്കൂൾ വിലാസം= | ||
സ്കൂൾ വിലാസം=ചെമ്മണ്ണാർ | |പോസ്റ്റോഫീസ്=ചെമ്മണ്ണാർ | ||
പിൻ കോഡ്= 685554 | | |പിൻ കോഡ്=ഇടുക്കി ജില്ല 685554 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04868 238224 | ||
സ്കൂൾ ഇമെയിൽ= sxhsschemmannar@gmail.com | | |സ്കൂൾ ഇമെയിൽ=sxhsschemmannar@gmail.com | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നെടുങ്കണ്ടം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉടുമ്പൻചോല പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=ഉടുമ്പൻചോല | ||
|താലൂക്ക്=ഉടുമ്പഞ്ചോല | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=515 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=497 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1421 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=62 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഡോ.ലാലു തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കരോളിൻ ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഇടുക്കാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു രഘു | |||
|സ്കൂൾ ചിത്രം=WhatsApp Image 2020-09-10 at 18.00.53.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ ഉടുമ്പന്ചോല ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. | ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ ഉടുമ്പന്ചോല ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 54: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം '''അമ്പതോളം''' കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും '''''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''''' സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം '''അമ്പതോളം''' കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും '''''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''''' സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി. | * [[{{PAGENAME}}/ലിറ്റിൽ കൈറ്റ്|ലിറ്റിൽ കൈറ്റ്]] | ||
* | * [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി]] | ||
* | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] | ||
* | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* | * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*എൻ.സി.സി. | |||
*അടൽ ടിങ്കറിങ് ലാബ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ''' കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ സ്ൂകളിൻറെ രക്ഷാധികാരി '''അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ'''.മനേജർ '''റവ.ഫാ.മാത്യു ചെറുപറമ്പിലും''' ആണ്. | '''ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ''' കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ സ്ൂകളിൻറെ രക്ഷാധികാരി '''അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ'''.മനേജർ '''റവ.ഫാ.മാത്യു ചെറുപറമ്പിലും''' ആണ്. | ||
<p>'''നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു'''. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:center; width: | |||
{|class="wikitable" style="text-align:center; width:480px; height:500px" border="1" | |||
|1963 - 68 | |1963 - 68 | ||
| | | Sr. ANNAKUTTY MANI | ||
|- | |- | ||
|1968 - 69 | |1968 - 69 | ||
വരി 109: | വരി 138: | ||
|Sr.KOCHUTHRESSIAMMA JOSEPH | |Sr.KOCHUTHRESSIAMMA JOSEPH | ||
|- | |- | ||
|1997 - 2001 | |1997-2001 | ||
| | |KOCHU THRESIA P.C. | ||
|- | |- | ||
|2001 - | |2001 - 02 | ||
|JOY GEORGE | |JOY GEORGE | ||
|- | |- | ||
|2002 - | |2002 - 03 | ||
| A.C.ALAXANDER | | A.C.ALAXANDER | ||
|- | |- | ||
വരി 142: | വരി 171: | ||
| Smt.KAROLIN JOSE | | Smt.KAROLIN JOSE | ||
|- | |- | ||
{|class="wikitable" style="text-align:center; width: | {|class="wikitable" style="text-align:center; width:480px; height:500px" border="1" | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*Joseph john-ഈസ്കൂളിൽ പ്രധാന | *Joseph john-ഈസ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്നു. | ||
== പൂർവവിദ്യാർത്ഥികൾ == | == പൂർവവിദ്യാർത്ഥികൾ == | ||
SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവർ | SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവർ | ||
ഈസ്കൂളിൽ | ഈസ്കൂളിൽ അദ്ധ്യാപകരായി സേവനം ചെയ്യുന്നു | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 164: | വരി 193: | ||
*'''നെടുങ്കണ്ടത്തുനിന്ന്''' 20 കി.മി. അകലം . | *'''നെടുങ്കണ്ടത്തുനിന്ന്''' 20 കി.മി. അകലം . | ||
|} | |} | ||
{{ | {{Slippymap|lat=9.925609|lon= 77.156407 |zoom=16|width=full|height=400|marker=yes}} | ||
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ ഉടുമ്പന്ചോല ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ | |
---|---|
വിലാസം | |
ചെമ്മണ്ണാർ ചെമ്മണ്ണാർ പി.ഒ. , ഇടുക്കി ജില്ല 685554 , ഇടുക്കി ജില്ല | |
സ്ഥാപിതം | 4 - 6 - 1963 |
വിവരങ്ങൾ | |
ഫോൺ | 04868 238224 |
ഇമെയിൽ | sxhsschemmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30050 (സമേതം) |
എച്ച് എസ് എസ് കോഡ് | 6034 |
യുഡൈസ് കോഡ് | 32090501201 |
വിക്കിഡാറ്റ | Q64615967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പൻചോല പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 515 |
പെൺകുട്ടികൾ | 497 |
ആകെ വിദ്യാർത്ഥികൾ | 1421 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 227 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ലാലു തോമസ് |
പ്രധാന അദ്ധ്യാപിക | കരോളിൻ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ഇടുക്കാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു രഘു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സെൻറ് സേവ്യേഴ്സിൻറെ ചരിത്രം 1961ൽ തുടങ്ങുന്നു. ബഹു.മാത്യൂ കുന്നത്തച്ചൻറെ ശ്രമഫലമായി ചെമ്മണ്ണറിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കുന്ന് എന്ന സ്ഥലത്ത് ശ്രീ ദേവസ്യാ കോച്ചുപുരയ്ക്കൽ ഏക അദ്ധ്യാപകനായി 1961 ൽ പളളിക്കൂടം ആരംഭിച്ചു. ആഗസ്റ്റ് ഒന്നാം തീയതി ചെമ്മണ്ണാർ കണ്ടം (ഇന്നത്തെ ചെമ്മണണാർ) എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1963 ൽ എൽ.പി.സ്കൂൾ അനുവധിച്ചു. ബഹു.മാത്യൂതറയിലച്ചൻ ആയിരുന്നു ആദ്യമാനേജർ ഈ പ്രാധമിക വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപിക സി.പയസ്എസ്.എച്ച് ആയിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപികയായി സി. അന്നക്കുട്ടി മാണി എസ്.എച്ച് നിയമിതയായി.
1968 മെയ് മാസം ആറാം തിയതി എൽ.പി.സ്കൂൾ യു.പി.സ്ഖൂളായി ഉയർത്തി.
1979 ൽ ഹൈസ്കൂൾ അനുവധിച്ചു.
2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവധിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- എസ്.പി.സി
- സ്കൗട്ട് & ഗൈഡ്സ്
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- എൻ.സി.സി.
- അടൽ ടിങ്കറിങ് ലാബ്.
മാനേജ്മെന്റ്
ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ൂകളിൻറെ രക്ഷാധികാരി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ.മനേജർ റവ.ഫാ.മാത്യു ചെറുപറമ്പിലും ആണ്.
നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1963 - 68 | Sr. ANNAKUTTY MANI |
1968 - 69 | PAILY P.C |
1969-70 | PETER P.S. |
1970-78 | Sr. VERONICKA P.L. |
1978 - 79 | Sr.ACHAMMA P.S. |
1978 - 85 | Sr. MARIYAKUTTY OUSEPH |
1985 - 86 | Sr.THRESSIAKUTTY P.A. |
1986 - 90 | Sr.MARRYKUTTY K.M. |
1990 | JOSEPH N.M. |
1990 - 92 | JAMES N. A. |
1992 - 93 | JOSEPH V.J. |
1993 - 97 | Sr.KOCHUTHRESSIAMMA JOSEPH |
1997-2001 | KOCHU THRESIA P.C. |
2001 - 02 | JOY GEORGE |
2002 - 03 | A.C.ALAXANDER |
2003 - 05 | JOSEPH JOHN |
2005- 06 | JOSEPH P.J. |
2006- 08 | N.A. ANTONY |
2008- 15 | JOSEPH JOHN |
2015 - 17 | MATHEW D. |
2017 - 18 | SOJAN CYRIAC |
2018- 20 | JOSEPH JOHN. |
2020- - | Smt.KAROLIN JOSE |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Joseph john-ഈസ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്നു.
പൂർവവിദ്യാർത്ഥികൾ
SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവർ ഈസ്കൂളിൽ അദ്ധ്യാപകരായി സേവനം ചെയ്യുന്നു
വഴികാട്ടി
9.925609, 77.156407
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|