"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഓർത്തു നോക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഓർത്തു നോക്കൂ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/ഓർത്തു നോക്കൂ എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഓർത്തു നോക്കൂ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഓർത്തു നോക്കൂ
<poem>

ഓർത്തു നോക്കൂ നിങ്ങൾ ഓർത്തു നോക്കൂ ഒരുനാൾ പിറകോട്ടൊന്നോർത്തു നോക്കൂ തണലേകും കാടിനെ വെട്ടി നശിപ്പിച്ചു ദാഹജലമേകും പുഴ മലിനമാക്കി വയലുകളെല്ലാം മൂടിനാമിന്ന് പടുകൂറ്റൻ മണിമാളിക തീർത്തിടുന്നു ഇങ്ങനെ ഇങ്ങനെ നാശങ്ങൾ ഒരുപാട് അമ്മയാം പ്രകൃതിയോട് ചെയ്തു നമ്മൾ ഇന്നിതാ അതിനെല്ലാം പ്രതിഫലമായ് അമ്മ നൽകുന്നു ദുരിതങ്ങൾ അമ്മ തൻ ഉഗ്രകോപത്തിൽ വിറച്ചിടുന്നു ലോകമൊട്ടും പ്രളയമായ് വരൾച്ചയായ് പകർച്ചവ്യാധിയായ് പടരുന്നിതാ അത് എങ്ങുമെങ്ങും ഒന്നല്ല രണ്ടല്ല എണ്ണിയാൽ തീരില്ല മനുഷ്യകുലം ചെയ്ത പാപമൊന്നും ഒഴുകുന്ന പുഴയിൽ ഒഴുക്കാനാകുമോ മർത്യാ.. നീ ചെയ്ത പാപമെല്ലാം ഓർത്തു നോക്കൂ നിങ്ങൾ ഓർത്തു നോക്കൂ അമ്മയോടായ് ചെയ്ത പാപമെല്ലാം




അൽവിന സാറ കെ എ
5 D ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത