"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

15:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരു കൊറോണ കവിത

ഒറ്റകെട്ടായി നാം പോരാടിടാം കൊറോനയെന്നൊരു വയറസിനെ
.കൈകഴുകിടനം സോപ്പിനാൽ
.ശ്രദ്ധയോടിക്കാര്യം ആവർത്തിക്കു.
നന്നായി അകലവും പാലിക്കണം .
മസ്കുകളെപ്പോഴും വേണം താനും .
ഉത്തരവാദിത്തം അതോർക്ക നാം എപ്പോഴും .
സമ്പർക്കത്തിൽക്കൂടെ രോഗം നമ്മളെ കീഴ്പ്പെടുത്തുന്നതെന്നു ധാർമികമായി നാം ചിന്തിക്കണം .
വ്യാധിയെ നമ്മൾ പരത്തീടാതെ സുനാമി എല്ലാം നേരിട്ട നാം എത്രയും വേഗം തുരത്തിടനായി സർക്കാരും നമ്മുക്ക് ഒപ്പമുണ്ട് .

ആദിത്യൻ എസ്
7-b അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ