"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4
| color= 4

<poem>

അമ്മയാണെൻ  വഴികാട്ടി
അമ്മയാണെൻ  വഴികാട്ടി

അമ്മയാണെൻ ഗുരുനാഥ
അമ്മയാണെൻ ഗുരുനാഥ

അമ്മയാണല്ലോ പിച്ചവെപ്പിച്ചതും
അമ്മയാണല്ലോ പിച്ചവെപ്പിച്ചതും

അക്ഷരം ചൊല്ലി പഠിപ്പിച്ചതും
അക്ഷരം ചൊല്ലി പഠിപ്പിച്ചതും

നൽവഴി  തേടും മനസ്സിന്
നൽവഴി  തേടും മനസ്സിന്

നൽതണലായി കൂടെ വരുന്നതും
നൽതണലായി കൂടെ വരുന്നതും

മോഹങ്ങളിലും സ്വപ്നങ്ങളിലും
മോഹങ്ങളിലും സ്വപ്നങ്ങളിലും

മോദത്തോടെ കൂട്ടാളിയായതും
മോദത്തോടെ കൂട്ടാളിയായതും

പങ്കിടലിന്റെ സന്തോഷവും
പങ്കിടലിന്റെ സന്തോഷവും

സ്നേഹത്തിൻ കരുതലും
സ്നേഹത്തിൻ കരുതലും

സൗഹൃദയത്തിൻ കാതലെന്ന്
സൗഹൃദയത്തിൻ കാതലെന്ന്

സൗമ്യമായ് പഠിപ്പിച്ചതും അമ്മ.
സൗമ്യമായ് പഠിപ്പിച്ചതും അമ്മ.

</poem>
{{BoxBottom1
{{BoxBottom1
| പേര്= ചന്ദന ആർ പി
| പേര്= ചന്ദന ആർ പി

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ

അമ്മയാണെൻ വഴികാട്ടി
അമ്മയാണെൻ ഗുരുനാഥ
അമ്മയാണല്ലോ പിച്ചവെപ്പിച്ചതും
അക്ഷരം ചൊല്ലി പഠിപ്പിച്ചതും
നൽവഴി തേടും മനസ്സിന്
നൽതണലായി കൂടെ വരുന്നതും
മോഹങ്ങളിലും സ്വപ്നങ്ങളിലും
മോദത്തോടെ കൂട്ടാളിയായതും
പങ്കിടലിന്റെ സന്തോഷവും
സ്നേഹത്തിൻ കരുതലും
സൗഹൃദയത്തിൻ കാതലെന്ന്
സൗമ്യമായ് പഠിപ്പിച്ചതും അമ്മ.

ചന്ദന ആർ പി
8 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത