"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഇന്നലെയും ഇന്നും
കൊറോണ പടർന്നു പിടിച്ചതോടെ എല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാവരും വീട്ടിലിരിക്കുക തന്നെ വേണം. വൈറസിനെ തടഞ്ഞു നിർത്താൻ ശാരീരിക അകലം പാലിക്കുകയും സോപ്പിട്ടു കൈ കഴുകുകയും വേണം. സ്കൂൾ അവധിക്കാലത്തു കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്താൻ സഹായകമാവുന്ന വിവിധ പരിപാടികൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ ലോക് ഡോൺ ആയതിനാൽ ഇത്തരം അവസരങ്ങൾ മാത്രമേ ഉള്ളു. കൊറോണ ബാധിച്ചത് കൊണ്ടുണ്ടായ നഷ്ടം നിരവധി ആണ്. എന്നാൽ ചില നല്ല വശങ്ങളും ഉണ്ടായി. ലോകത്തുള്ള എല്ലാരും ഒന്ന് പോലെ ചിന്തിക്കുന്ന അവസ്ഥ ഉണ്ടാക്കി. മാത്രമല്ല അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറഞ്ഞു. ഈ വർഷത്തെ വിഷുവും പൂരവും വലിയ തോതിൽ ആഘോഷിക്കാൻ നമുക്ക് സാധിച്ചില്ല. ഇതെല്ലാം ഒരു പാഠമാണ്. ഇത്തരം പാഠങ്ങൾ ഉൾക്കൊണ്ട് നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം..
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം