"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പുഷ്പമേ നീ എവിടെയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


{{BoxBottom1
{{BoxBottom1
| പേര്= അനഖ
| പേര്= അനഹ  ആർ
| ക്ലാസ്സ്= 5 A     
| ക്ലാസ്സ്= 5 A     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color= 3       
| color= 3       
}}
}}
{{Verification4|name=PRIYA|തരം= കവിത}}

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പുഷ്പമേ നീ എവിടെയാ      

ഇരുളു മാറി രാവാകുന്നു സൂര്യരശ്മികൾ കാത്തുനിൽക്കുന്നു.
പുഷ്പമേ നീ എവിടെയാ...
പുഷ്പമേ നീ എവിടെയാ...
ഇലകൾ കീഴിൽ മറഞ്ഞു നിൽക്കുന്നോ നീ.
പാറിവരുന്ന ശലഭങ്ങൾ നിന്നെ നോക്കി നിൽക്കുന്നൂ.
പുഷ്പമേ നീ വിരിയുക...
പുഷ്പമേ നീ വിരിയുക...
നിന്നെ കാത്തുനിൽക്കുന്ന വസന്തത്തിനെ നീ മറന്നുവോ.
പുഷ്പമേ.... നീ.... എവിടെയാ...
പുഷ്പമേ..... നീ.... എവിടെയാ...
ഒന്നു വിരിഞ്ഞു നിൽക്കുമോ നീ.
പുഷ്പമേ നീ എവിടെയാ...
പുഷ്പമേ നീ എവിടെയാ...

 


അനഹ ആർ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത