"ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=   കോവിഡ് കാലം    <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38254
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

11:31, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  കോവിഡ് കാലം   

ഇതെന്തുജീവി കാണാൻ കഴിയില്ല
രാജ്യങ്ങൾ ഞെട്ടി വിറച്ചിടുന്നു.
ലോകംവിറപ്പിച്ചകേമന്മാരൊക്കെയും
കേവലമണുവിനാൽ തോറ്റിടുന്നു

പുറത്തിറങ്ങിടേണ്ട ചുറ്റിയടിക്കേണ്ട
ആർഭാടമൊട്ടും കാട്ടിടേണ്ട ..
വെട്ടി വിഴുങ്ങേണ്ട കട്ടുമുടിക്കേണ്ട
കിട്ടിയതാശ്വാസമായതോർക്കാം.

കൂട്ടുകാരില്ലിന്നു കൂടെ കളിയ്ക്കുവാൻ
കൂട്ടരോടല്പം കരുതലാവാം
ഹസ്തദാനങ്ങൾ വേണ്ടെന്നു വച്ചീടാം
ഹാൻഡ് വാഷു നമ്മൾക്കു ശീലമാക്കാം

പൂർവ്വികർ കാട്ടിയ പലതരം കളിയുണ്ട്
വീട്ടുകാരോടൊത്തു കളിച്ചിടാനായ്
ഇനിയും പ്രതിരോധം തീർക്കേണ്ടതുണ്ട് നാം
കരം പോലെ മനസും ശുദ്ധമാക്കാൻ ...

നവനീത് കൃഷ്ണ എസ്
4 A എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത