"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി മാപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മാപ്പ്

 ഒരു ജനതതൻ സ്വപ്നത്തിൽ അന്ത്യം കുറിക്കുവൻ
പ്രളയമയി നീ അങ്ങ് പാഞ്ഞു വന്നു
മനുഷ്യൻ കാട്ടിയ ക്രൂരത കണ്ടിട്ട് അന്ന് നീ ശുചി കലാശമാടി ഒരു മഴ തുള്ളി പെരുമഴയാക്കി എല്ലാം തകർത്തിട്ട് പോയി മറഞ്ഞു നിറയുന്ന കണ്ണിലെ പിടയുന്ന മനസിന്റെ വിങ്ങൽ ഒരിക്കലും തീരിടാതെ
അകലേക്ക്‌ നോക്കി ഞാൻ വിധിയോട് മല്ലിട്ടു തിരികെ വരുമെന്ന് ഉറക്കെ ചൊല്ലാo
ജീവന് വേണ്ടിട്ട് ഉടുതുണി മാത്രം എല്ലാം ഉപേക്ഷിചിട്ട് പോയി മറഞ്ഞു
സ്വപ്നമോ സ്വത്തോ കൂടെ കരുതതെ എത്രയോ പേർ നമ്മെ വിട്ടകന്നു
എവിടെക്ക് പോകണം എന്നറിയാതെ എത്രയോ മനുഷ്യർ പെരുവഴിയിൽ
തിരികെ എത്തിടാം എന്ന് പ്രകൃതി മക്കൾ വീണ്ടും
ഒരായിരം സ്വപ്നവുമായി
നീൻ സംഹാരതാണ്ടവം
കണ്ടു തലമുറ മാപ്പ് നൽകു എന്ന് കേണിടുന്നു
ഇനിയും വരുമോരു തല മുറ എങ്കിലും നിന്നെ ഇനിയും കരയിക്കില്ല (ഇനിയും വരുമൊരു തല മുറയെങ്കിലും നിന്നെ ഇനിയും കരയിക്കി ല്ല )....
 

ദുനിയ എസ്. എസ്
3 A എൻ വി യു പി എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത