"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25821 | | സ്കൂൾ കോഡ്= 25821 | ||
| ഉപജില്ല= | | ഉപജില്ല= വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
വരി 20: | വരി 20: | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധത്തിന്റെ പ്രാധാന്യം
നാം ഓരോരുത്തരും ഇന്ന് പലവിധ രോഗങ്ങൾക്കും അടിമകളാണ്. അതിന്റെ എല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെ ആണ്. നമ്മുടെ ജീവിതരീതിയിലുള്ള മാറ്റങ്ങളും ഫാസ്റ്റ്ഫുഡ് പോലെയുള്ള ഭക്ഷണരീതികളും നമ്മുടെ ജീവിതത്തിൽ രോഗത്തെ വിളിച്ചു വരുത്തുന്നു. പഴവർ ഗങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, ഫാസ്റ്റ്ഫുഡ് പോലെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക, ശുചിത്വശീലങ്ങൾ പാലിക്കുക ഇവയെല്ലാം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും കൊറോണ പോലെയുള്ള മാരകരോഗങ്ങളെ തടയുകയും ചെയുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |