"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. | {{Schoolwiki award applicant}} | ||
{{Infobox School | {{PHSSchoolFrame/Header}} | ||
{{prettyurl|Govt.HSS Panamattom}} | |||
സ്ഥലപ്പേര്=പനമറ്റം| | {{Infobox School | ||
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | |സ്ഥലപ്പേര്=പനമറ്റം | ||
റവന്യൂ ജില്ല= കോട്ടയം | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32065 | |||
|എച്ച് എസ് എസ് കോഡ്=05007 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100400208 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1915 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പനമറ്റം | |||
|പിൻ കോഡ്=686522 | |||
പഠന | |സ്കൂൾ ഫോൺ=04828 226012 | ||
പഠന | |സ്കൂൾ ഇമെയിൽ=kply32065ptm@yahoo.co.in | ||
പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
മാദ്ധ്യമം= | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |||
അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=187 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=178 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=365 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=302 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹരികൃഷ്ണൻ ചെട്ടിയാർ കെ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രിയ എം ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരികൃഷ്ണൻ ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | |||
|സ്കൂൾ ചിത്രം=32065-t1.JPG| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ''' | =='''ചരിത്രം'''== | ||
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. | |||
ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. [[ജി.എച്ച്.എസ്.എസ്. പനമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
*പി.അശോക് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........ | |||
=ഷോർട്ട് ഫിലിം= | |||
സ്മൈൽ | |||
NSS ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു | |||
ലിങ്ക് ഉടൻ നൽകുന്നതാണ് | |||
[[പ്രമാണം:32065-55.jpg|thumb|'സ്മൈൽ' ഷോർട്ട് ഫിലിം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ >== | |||
*ഐ.റ്റി.ക്ളബ്ബ് | |||
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | |||
*[[{{PAGENAME}}/റെഡ്ക്രോസ്|റെഡ്ക്രോസ്]] | |||
*[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] | |||
==ഫോട്ടോ ഗ്യാലറി *>== | |||
[[{{PAGENAME}} / വിദ്യാരംഗം]] | |||
==പി.റ്റി.എ. അംഗങ്ങൾ== | |||
(ഹെഡ് മാസ്റ്റർ)<br / | |||
<nowiki>*</nowiki>ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )

പ്രിയ എം ഡി

ഹരികൃഷ്ണൻ ബി പി.റ്റി.എ. പ്രസിഡന്റ്)

സൂര്യ മോൾ പി.റ്റി.എ വൈസ് പ്രസിഡന്റെ്

മനോജ് എസ്

ശുഭശ്രീ ടി.കെ

സിന്ധു കെ കെ

പ്രതീഷ് കെ. നമ്പൂതിരി

ജിൻസി

ബാബു എം

അജയകുമാർ ജി

റെറ്റി കെ. തോമസ്

=='''മുൻ സാരഥികൾ'''== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. | |||
{| class="wikitable" | |||

!ക്രംനം. | |||
!പേര് | |||
!സേവനകാലം | |||

!1 | |||
!ശ്രി. രാജേന്ദ്ര ബാബൂ | |||

!2 | |||
!ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ | |||

!3 | |||
!ശ്രീ. വാസവൻ നായർ | |||

!4 | |||
!ശ്രീമതി.എം ജി മീന | |||

!5 | |||
!ശ്രീ.ആർ സുരേഷ് കുമാർ | |||

!6 | |||
!ശ്രീമതി.കെ വത്സല | |||

!7 | |||
!ശ്രീമതി.ഇന്ദിരാദേവി | |||

!8 | |||
!ശ്രീമതി.കൃഷ്ണകുമാരി ആർ | |||
!2010-2015 | |||

!9 | |||
!ശ്രീമതി.യമുനാദേവി | |||
!2015-16 | |||

!10 | |||
!ഡോ.എൻ മണികണ്ഠൻ | |||
!2016-17 | |||

!11 | |||
!ശ്രീമതി.റോസ് കതറിൻ | |||
!2017-18 | |||

!12 | |||
!ശ്രീ.ജയൻ വി | |||
!2018-19 | |||

!13 | |||
!ശ്രീ.മുഹമ്മദാലി പി.പി | |||
!2019-20 | |||

|1'''4''' | |||
|'''ശ്രീ.യൂസഫ് കെ.കെ''' | |||
|'''2020-21(31/10/21)''' | |||

|15 | |||
|ബിന്ദു പി.ബി | |||
|30/03/2022-08/06/2022 | |||

|16 | |||
|ഗീത എം | |||
|4/7/2022-13/2/23 | |||

|17 | |||
|കെ എം വിജയലക്ഷ്മി | |||
|1/4/23-1/6/2023 | |||

|18 | |||
|പ്രിയ എം ഡി | |||

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല. | |||

ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ച്=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]]'''== | |||
1 ഉഷ പി. ജി (എച്ച്.എസ്.എ) | |||
2 ജയ പി. ആർ (എച്ച്.എസ്.എ) | |||
3 പ്രതീഷ് കെ. നമ്പൂതിരി (എച്ച്.എസ്.എ) | |||
4 മിനി മോൾ കെ. എം (എച്ച്.എസ്.എ) | |||
5 രാജേഷ് കെ. രാജു (എച്ച്.എസ്.എ) | |||
6 ദാമോദരൻ പി. പി (എച്ച്.എസ്.എ) | |||
7 അനൂപ് ജി. നായർ (എച്ച്.എസ്.എ) | |||
8 ശ്രീജിത്ത് കെ (എച്ച്.എസ്.എ) | |||
9 ശ്രീജ എസ്. നായർ (എച്ച്.എസ്.എ) | |||
10 ജിജു പി (എച്ച്.എസ്.എ) | |||
11 ബിന്ദു എൽ (യു.പി.എസ്.എ) | |||
12 റെറ്റി കെ. തോമസ് (യു.പി.എസ്.എ) | |||
13 രമ്യ കെ. കരുണാകരൻ (യു.പി.എസ്.എ) | |||
14 ഷിബു ഗോപിനാഥ് (യു.പി.എസ്.എ) | |||
15 അരുൺ കുമാർ പി. ജി (യു.പി.എസ്.എ) | |||
16 സിന്ദു കെ. കെ (യു.പി.എസ്.എ) | |||
17 സൗമ്യ മോഹൻ (യു.പി.എസ്.എ) | |||
18 അഞ്ജു വി. തങ്കം (യു.പി.എസ്.എ) | |||
19 ബിജി മോൾ ജെയിംസ് (എൽ.പി.എസ്.എ) | |||
20 റോഷൻ തോമസ് (എൽ.പി.എസ്.എ) | |||
21 സുമയ്യാ ബഷീർ (എൽ.പി.എസ്.എ) | |||
22 നിഷ എസ് (എൽ.പി.എസ്.എ) | |||
=='''[[{{PAGENAME}}/സ്ക്കൂൾ വാർത്തകൾ|സ്ക്കൂൾ വാർത്തകൾ]]'''== | |||
2020 OCTOBAR ൽ '''"പനമറ്റം ന്യൂസ് "''' എന്ന പേരിൽ ഒരുവാർത്താചാനൽ ആരംഭിച്ചു | |||
'''NSS CAMP 2021''' | |||
പനമറ്റം ഗവ .ഹയർ സെക്കന്ററി സ്കൂളിലെ NSSന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ '''"അതിജീവനം 202'''1"എന്ന പ്രമേയത്തോടെ നടത്തി . ക്യാമ്പ് ജില്ലാ പഞ്ചായത്തു മെമ്പർ '''ശ്രീമതി ജെസ്സി ഷാജൻ''' ഉദ്ഘാടനം ചെയ്തു | |||
=='''[[{{PAGENAME}}/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ|സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ]]'''== | |||

==വഴികാട്ടി== | ==വഴികാട്ടി== | ||
*NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | |||
*കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ...... | |||
* NH 220 ല് നിന്നും 6 കി.മി. അകലെ | |||
* കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , | |||
| | {{Slippymap|lat= 9.601156|lon=76.745018|zoom=16|width=800|height=400|marker=yes}} | ||
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പനമറ്റം | |

വിലാസം | |
പനമറ്റം പനമറ്റം പി.ഒ. , 686522 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04828 226012 |
ഇമെയിൽ | kply32065ptm@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32065 (സമേതം) |
എച്ച് എസ് എസ് കോഡ് | 05007 |
യുഡൈസ് കോഡ് | 32100400208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 302 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരികൃഷ്ണൻ ചെട്ടിയാർ കെ കെ |
പ്രധാന അദ്ധ്യാപിക | പ്രിയ എം ഡി |
പി.ടി.എ. പ്രസിഡണ്ട് | ഹരികൃഷ്ണൻ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........
ഷോർട്ട് ഫിലിം
സ്മൈൽ
NSS ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു ലിങ്ക് ഉടൻ നൽകുന്നതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ >
- ഐ.റ്റി.ക്ളബ്ബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാത്ത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- റെഡ്ക്രോസ്
- കുട്ടികളുടെ സൃഷ്ടികൾ
ഫോട്ടോ ഗ്യാലറി *>
ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം
പി.റ്റി.എ. അംഗങ്ങൾ
(ഹെഡ് മാസ്റ്റർ)<br /
*ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )
പ്രിയ എം ഡി
ഹരികൃഷ്ണൻ ബി പി.റ്റി.എ. പ്രസിഡന്റ്)
സൂര്യ മോൾ പി.റ്റി.എ വൈസ് പ്രസിഡന്റെ്
മനോജ് എസ്
ശുഭശ്രീ ടി.കെ
സിന്ധു കെ കെ
പ്രതീഷ് കെ. നമ്പൂതിരി
ജിൻസി
ബാബു എം
അജയകുമാർ ജി
റെറ്റി കെ. തോമസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രംനം. | പേര് | സേവനകാലം |

1 | ശ്രി. രാജേന്ദ്ര ബാബൂ | |
2 | ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ | |
3 | ശ്രീ. വാസവൻ നായർ | |
4 | ശ്രീമതി.എം ജി മീന | |
5 | ശ്രീ.ആർ സുരേഷ് കുമാർ | |
6 | ശ്രീമതി.കെ വത്സല | |
7 | ശ്രീമതി.ഇന്ദിരാദേവി | |
8 | ശ്രീമതി.കൃഷ്ണകുമാരി ആർ | 2010-2015 |
9 | ശ്രീമതി.യമുനാദേവി | 2015-16 |
10 | ഡോ.എൻ മണികണ്ഠൻ | 2016-17 |
11 | ശ്രീമതി.റോസ് കതറിൻ | 2017-18 |
12 | ശ്രീ.ജയൻ വി | 2018-19 |
13 | ശ്രീ.മുഹമ്മദാലി പി.പി | 2019-20 |
14 | ശ്രീ.യൂസഫ് കെ.കെ | 2020-21(31/10/21) |
15 | ബിന്ദു പി.ബി | 30/03/2022-08/06/2022 |
16 | ഗീത എം | 4/7/2022-13/2/23 |
17 | കെ എം വിജയലക്ഷ്മി | 1/4/23-1/6/2023 |
18 | പ്രിയ എം ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ച്==സ്റ്റാഫ് അംഗങ്ങൾ==
1 ഉഷ പി. ജി (എച്ച്.എസ്.എ) 2 ജയ പി. ആർ (എച്ച്.എസ്.എ) 3 പ്രതീഷ് കെ. നമ്പൂതിരി (എച്ച്.എസ്.എ) 4 മിനി മോൾ കെ. എം (എച്ച്.എസ്.എ) 5 രാജേഷ് കെ. രാജു (എച്ച്.എസ്.എ) 6 ദാമോദരൻ പി. പി (എച്ച്.എസ്.എ) 7 അനൂപ് ജി. നായർ (എച്ച്.എസ്.എ) 8 ശ്രീജിത്ത് കെ (എച്ച്.എസ്.എ) 9 ശ്രീജ എസ്. നായർ (എച്ച്.എസ്.എ) 10 ജിജു പി (എച്ച്.എസ്.എ) 11 ബിന്ദു എൽ (യു.പി.എസ്.എ) 12 റെറ്റി കെ. തോമസ് (യു.പി.എസ്.എ) 13 രമ്യ കെ. കരുണാകരൻ (യു.പി.എസ്.എ) 14 ഷിബു ഗോപിനാഥ് (യു.പി.എസ്.എ) 15 അരുൺ കുമാർ പി. ജി (യു.പി.എസ്.എ) 16 സിന്ദു കെ. കെ (യു.പി.എസ്.എ) 17 സൗമ്യ മോഹൻ (യു.പി.എസ്.എ) 18 അഞ്ജു വി. തങ്കം (യു.പി.എസ്.എ) 19 ബിജി മോൾ ജെയിംസ് (എൽ.പി.എസ്.എ) 20 റോഷൻ തോമസ് (എൽ.പി.എസ്.എ) 21 സുമയ്യാ ബഷീർ (എൽ.പി.എസ്.എ) 22 നിഷ എസ് (എൽ.പി.എസ്.എ)
സ്ക്കൂൾ വാർത്തകൾ
2020 OCTOBAR ൽ "പനമറ്റം ന്യൂസ് " എന്ന പേരിൽ ഒരുവാർത്താചാനൽ ആരംഭിച്ചു
NSS CAMP 2021
പനമറ്റം ഗവ .ഹയർ സെക്കന്ററി സ്കൂളിലെ NSSന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ "അതിജീവനം 2021"എന്ന പ്രമേയത്തോടെ നടത്തി . ക്യാമ്പ് ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു
സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ

വഴികാട്ടി
- NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ......
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32065
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ