"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 296 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMUPS Makkoottam}}

{{prettyurl|AMUPS Makkoottam}}
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''മാക്കൂട്ടം എ.എം.യു.പി സ്കൂൾ'''.
{{Infobox AEOSchool

| സ്ഥലപ്പേര്= ചൂലാംവയൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=കുന്ദമംഗലം
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂൾ കോഡ്= 47234
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=47234
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1929
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കുന്നമംഗലം പി.ഒ
കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=Q64550334
| പിൻ കോഡ്= 673571
|യുഡൈസ് കോഡ്=32040601004
| സ്കൂൾ ഫോൺ= 04952804201
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= makkoottam@gmail.com
|സ്ഥാപിതമാസം=ജൂൺ
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/AMUPS_Makkoottam
|സ്ഥാപിതവർഷം=1929
| ഉപ ജില്ല= കുുന്നമംഗലം
|സ്കൂൾ വിലാസം= ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=കുന്നമംഗലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673571
| പഠന വിഭാഗങ്ങൾ1=എൽ.പി &
|സ്കൂൾ ഫോൺ=9446649398, 9526649398
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഇമെയിൽ=makkoottam@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|ഉപജില്ല=കുന്ദമംഗലം
| ആൺകുട്ടികളുടെ എണ്ണം= 301
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 321
|വാർഡ്=1,6
| വിദ്യാർത്ഥികളുടെ എണ്ണം= 622
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 31
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| അനദ്ധ്യാപകരുടെ എണ്ണം= 1
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകൻ= പി. അബ്ദുൽ സലീം
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്= വി. പി. സലീം
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=47234nw01.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=637
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദൂൽ ജലീൽ ഇ
|പി.ടി.. പ്രസിഡണ്ട്=ഒ കെ ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ
|സ്കൂൾ ചിത്രം=47234nw01.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:New logo01.jpg
|logo_size=150px

കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ '''[[ചൂലാംവയൽ]]''' പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 622 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
[[പ്രമാണം:47234coronajpeg.jpeg|thumb|corona]]

[[പ്രമാണം:47234assembly.JPG|thumb|right|359px|സ്കൂൾ അസംബ്ലി]]
==ചരിത്രം==
==ചരിത്രം==
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂൾ രേഖകൾക്ക് പുറമേ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും [[പൂർവ വിദ്യാർത്ഥികളും]] നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.

===പിറവി===
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. '''[[എ എം യു പി എസ് മാക്കൂട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]'''
വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി

==മാനേജ്മെന്റ്==

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു. [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|'''തുടർന്ന് വായിക്കുക''']

==വിദ്യാലയ കാഴ്ചപ്പാട്==

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന്  അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. [[എ എം യു പി എസ് മാക്കൂട്ടം/വിദ്യാലയ കാഴ്ചപ്പാട്|'''(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)''']]

==സൗകര്യങ്ങൾ==

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ  24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി,  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള  ഐ ടി ലാബ്, കെ.ഫോൺ കണക്ഷൻ, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിത ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു ജീപ്പ്, ഒരു വാൻ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. [[എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക''']]

==സാരഥികൾ==

<gallery>
പ്രമാണം:47234managwer2021.jpg|230px|'''വി പി സഫിയ''' (മാനേജർ)
പ്രമാണം:47234hm202223.jpg|'''അബ്ദൂൽ ജലീൽ ഇ''' (ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:47234pta presidefnt.jpg|'''ഒ കെ ഷൗക്കത്തലി'''
(പി ടി എ പ്രസിഡണ്ട്)
</gallery>

==തനതു പ്രവർത്തനങ്ങൾ‍==

[[പ്രമാണം:47234first).jpeg|right|361px|]]
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/നവതി വസന്തം|നവതി വസന്തം]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഫുട്ബോൾ അക്കാദമി|ഫുട്ബോൾ അക്കാദമി]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/വിസ്റ്റ|വിസ്റ്റ]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ലൈവ് വർക്ക് ഷീറ്റ്|ലൈവ് വർക്ക് ഷീറ്റ്]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/അക്ഷര മിഠായി|അക്ഷര മിഠായി]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/കരവിരുത്|കരവിരുത്]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി|എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഓൺലൈൻ കലാമേള|ഓൺലൈൻ കലാമേള]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഉന്നതി 2022-23|ഉന്നതി 2022-23]]'''

==ഉപതാളുകൾ==

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]'''

==ഓൺലൈൻ ഇടം==

♣  '''[https://youtube.com/channel/UC8RQrg2jAQ8iU8EfhiiyFcA YouTube channel]'''

==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''

*കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
*കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം
*പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ.
*ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം.

{{Slippymap|lat=11.32295|lon=75.88421|zoom=14|width=full|height=400|marker=yes}}

==അനുബന്ധം==
<references/>
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്