"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരൻ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color=3 | | color=3 | ||
}} | }} | ||
{{verification4|name=lalkpza| തരം=കവിത}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ ഭീകരൻ
കൊലയാളി കോവിഡിന് കൈകളൊന്നും മലയാളനാട്ടിൽ വേണ്ട വേണ്ട സോപ്പിട്ടു കൈകൾ പതപ്പിച്ചു നിന്നെ കൊന്നിടും മണ്ണിലെ മാലാഖ മാരു ള്ളൊരീ നാട് കാക്കിയിൽ കർക്കശ ക രളലിവുള്ളവർ കാക്കുന്നു എന്റെയീ നല്ല നാട് ചങ്കുറപ്പുള്ള ഒരേ നേതൃത്വം ചങ്കിൽ ഉറച്ച ഒരു ടീച്ചർ അമ്മേം അതി ജീവനത്തിന്റെ പാതയിൽ നാം അണപൊട്ടിയൊയുകുന്ന സ്നേഹവായ്പായ് ഇത് നമ്മൾ നേരിടും കരുതലിൻ കരുത്ത്നാൽ ഈ മലയാള മണ്ണിൽ നിന്നും കടക്കു പുറത്തു നീ കോവിഡേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |