"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| ഉപജില്ല=  കായംകുളം    <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കായംകുളം    <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

06:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


ഈ കോവിഡ് അവധിക്കാലത്ത് എൻ്റെ വീടിനു മുമ്പിലുള്ള മാവിൽ ഒരു കിളി കൂടുകൂടി.വെളുപ്പും കറുപ്പുമുള്ള സുന്ദരൻ കിളി.അമ്മ മണ്ണാത്തിപ്പുള്ള് എന്നതാണതിൻ്റെ പേര്‌ എന്ന്‌ പറഞ്ഞു തന്നു. എനിക്ക് കിളികളെ വലിയ ഇഷ്ടമാണ്.

എന്നും രാവിലെ കിളിയുടെ പാട്ടുകേട്ടായിരുന്നു ഞാൻ ഉണരുന്നത്. ഞാനും ചേച്ചിയും മാവിനു ചുറ്റും അരി വിതറും, ചെറിയ പാത്രത്തിൽ വെള്ളവും വെച്ചു കൊടുക്കും , ചിലപ്പോൾ അത് അരി കൊത്തിതിന്നും, സന്ധ്യയാകുമ്പോൾ തിരിച്ചെത്തും.

വിഷുവിന് ഞാനും ചേച്ചിയും അമ്മയുടെ ഫോണിൽ കിളിയുടെ പാട്ട് പിടിച്ചെടുത്തു. ഒച്ചയുണ്ടാക്കാതെ സന്ധ്യയ്ക്കും രാത്രിയിലും മാവിൻ്റെ ചുവട്ടിൽ ചെന്ന് അതിനെ നോക്കും. കിളി എൻ്റെ സ്വന്തമായതുപോലെ, പക്ഷേ കഴിഞ്ഞ ദിവസം മുതൽ ആ കിളി വരുന്നില്ല. എനിക്കു വലിയ വിഷമമായി. ഞാനും ചേച്ചിയും എന്നും വൈകിട്ട് ആ കിളിയെ കാത്തിരിക്കുന്നു. എന്നെങ്കിലും വരുമായിരിക്കും



നിരഞ്ജൻ കൃഷ്ണ.ബി.എസ്
രണ്ട് .എ ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ