"ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| ഉപജില്ല= കാട്ടാക്കട
| ഉപജില്ല= കാട്ടാക്കട
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം  
| തരം= കവിത  
| color= 3
| color= 3
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}
{{Verification4|name=Sathish.ss|തരം=കവിത}}

11:23, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ക്വാറന്റൈൻ


പരീക്ഷ മാർച്ചിൽ കഴിയുന്നതും
കിനാവുകണ്ട് ഞാനുറങ്ങവേ
പല പല വാർത്തകൾ ഞാൻ കേട്ടിടുന്നു
അയൽ രാജ്യങ്ങളിൽ
വന്നൂ കൊറോണയെന്നോ
ഇതെന്തു സാധനം ഈ കോറോണ
അറിയാനൊട്ടുമേ ശ്രമിച്ചതില്ല
എന്നാലിന്നു ഞാനതെന്തന്നറിഞ്ഞിട്ടുന്നു
അതിൽ ആഘാതമെന്തെന്നറിഞ്ഞിട്ടുന്നു
അതിൽ വീര്യമെന്തെന്നറിഞ്ഞിട്ടുന്നു
അതിൻ തീവ്രതയിൽ ലോകം ലോകം നീറിടുന്നു
ഒരു വേള ഞാനതൊന്നോർത്തു പോയി
എന്നമ്മയോതിയ
പഴങ്കഥകൾ
രാമൻ തൻ വനവാസവും
മുഹമ്മദിൻ
ഊരുവിലക്കും
ശ്രീ യേശുവിൻ ഏകാന്തവാസവും
ക്വാറന്റെൻ പോലെയെന്നോർത്തു പോയി
ഒന്നിനും സമയമില്ലാത്ത നമ്മൾ
ഏകാന്തവാസം നയിച്ചിട്ടുന്നു
ഇതിഹാസ പാത്രങ്ങൾ ലോകം കീഴടക്കിയ പോൽ
നമ്മളും കൊറോണയെ കീഴടക്കും
അകലം പാലിച്ചുനാം നേടിട്ടും വിജയം

 

Jeena
9B ഗവൺമെൻറ്, എച്ച്.എസ്.എസ് പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത