"സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32217 (സംവാദം | സംഭാവനകൾ)
No edit summary
താളിലെ വിവരങ്ങൾ *{{PAGENAME}}/ ശുചിത്വം ആരോഗ്യത്തിന... എന്നാക്കിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
         *[[{{PAGENAME}}/  ശുചിത്വം ആരോഗ്യത്തിന് |  ശുചിത്വം ആരോഗ്യത്തിന് ]
         *[[{{PAGENAME}}/  ശുചിത്വം ആരോഗ്യത്തിന് |  ശുചിത്വം ആരോഗ്യത്തിന് ]]
{{BoxTop1
| തലക്കെട്ട്=    ശുചിത്വം ആരോഗ്യത്തിന്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    " ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ". മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം . നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണിത്.ചിലപ്പോൾ വീണ്ടെടുക്കാൻ സാധിച്ചില്ല എന്നും വരും.
            നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്തുന്നതിന് നാം പാലിക്കേണ്ട ഏറ്റവും പ്രധാന ശീലമാണ് ശുചിത്വം.ചെറുപ്പം മുതൽ നാം ശുചിത്വം ശീലിക്കേണ്ടതാണ്.ചെറിയ കാര്യങ്ങൾ ബാല്യംമുതൽ ശീലിച്ചാൽ ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. അതിരാവിലെ  ഉണരുക, പല്ലുതേക്കുക , രാവിലെയും വൈകുന്നേരവും  പല്ലുതേക്കുക കുളിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും  വായും വൃത്തിയാക്കുക ഇവയൊക്കെ നമ്മെ ആരോഗ്യവാന്മാരാക്കുന്നു.
            അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ കൊറോണ പോലുള്ള പുതിയ വൈറസുകൾ ആവിർഭവികുമ്പോൾ അതിനെ ചെറുക്കാനും മനുഷ്യകുലത്തെ നിലനിർത്താനും ഇത്തരം അടിസ്ഥാന ശീലങ്ങൾ പുതുതലമുറ സ്വന്തമാക്കണം.മറ്റുള്ളവരിലേക്കു പകരണം .