"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:52, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതലോടെ മുന്നോട്ട്

കൊറോണ എന്ന പകർച്ചവ്യാധി വന്നപ്പോൾ നമ്മുടെ ലോകം നശിച്ചു. ജനങ്ങൾ നശിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. നമ്മുടെ ബന്ധക്കാരെ കാണാൻ പറ്റാത്ത സ്ഥിതിയായി. സ്ക്കൂളിൽ പോകാൻ പറ്റാതായി. കൂട്ടുകാരെ കാണാൻ പറ്റാതായി. അധ്യാപകരെ കാണാൻ പറ്റാതായി. ചുരുക്കി പ്പറഞ്ഞാൽ ആകെ വിഷമത്തിലായി. എല്ലാ രോഗത്തിനും മരുന്നുണ്ടെങ്കിലും കൊറോണയ്ക്കു മാത്രം മരുന്നില്ല. കൊറോണയെ തുരത്താൻ ഒരേ ഒരു മാർഗ്ഗമേയുള്ളൂ. ശരീരം വൃത്തിയായി സൂക്ഷിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക. മാസ്ക്ക് ധരിക്കുക. കൂട്ടം കൂടി നിൽക്കുമ്പോൾ അകലം പാലിയ്ക്കുക. പേടി കൂടാതെ കരുതലോടെ ജീവിക്കുക. പുറത്തിറങ്ങാതിരിക്കുക. ജാഗ്രത വേണം. ശ്രദ്ധ വേണം

ആകർഷ്.കെ.എസ്
4A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം