"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കരുതലാണ് കരുത്ത്       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം


 
ത്




വരി 32: വരി 32:
{{BoxBottom1
{{BoxBottom1
| പേര്= അയിഷ അബ്ദുൾ സലാം
| പേര്= അയിഷ അബ്ദുൾ സലാം
| ക്ലാസ്സ്=5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 42: വരി 42:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

10:30, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലാണ് കരുത്ത്      

കരുതലാണ് കരുത്ത്

കൊറോണ എന്നൊരു വൈറസ്
 നമ്മുടെ നാട്ടിൽ വന്നു
 തൊട്ടാൽ കൂടും വൈറസ്
 കേൾക്കാൻ ഭയം ആണി വൈറസ്
 കൂട്ടം കൂടാൻ പാടില്ല
 കൈ കൊടുക്കാൻ പാടില്ല
 കരുതൽ വേണം എപ്പോഴും
 ജാഗ്രത വേണം എപ്പോഴും
 കൈകൾ കഴുകുഎപ്പോഴും
 മാസ്ക്കുകൾ മുഖത്ത് ധരിക്കണം
 വീട്ടിൽ തന്നെ കഴിയേണം
 യാത്രകൾ പാടെ വേണ്ടെന്നു വെക്കണം
 സർക്കാർ നിയമം പാലിക്കണം
 അങ്ങനെയെങ്കിൽ കൊറോണയെ
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം

ത്



          

 

അയിഷ അബ്ദുൾ സലാം
5 B മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത