"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പൂവൻ മയിലിൻെറ സുന്ദര നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ,പെരുവള്ളൂർ.മലപ്പുറം,വേങ്ങര. | ||
| സ്കൂൾ കോഡ്= 19845 | | സ്കൂൾ കോഡ്= 19845 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം=കഥ | | തരം=കഥ | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | {{Verification4|name=Sachingnair| തരം= കഥ}} |
14:49, 4 മേയ് 2020-നു നിലവിലുള്ള രൂപം
പൂവൻ മയിലിൻെറ നൃത്തം
പുങ്കവൻ കാട്ടിലെ പൂവൻ മയിൽ വലിയ നൃത്തക്കാരനാണ്.ആകാശത്ത് മഴക്കാർ കുമിഞ്ഞ്കൂടിയാൽ അവൻ സുന്ദരമായി നൃത്തം ചെയ്യാൻ തുടങ്ങും.അതുകണ്ട് പൂങ്കുന്നിലെ പൂങ്കുയിൽ പാട്ടു പാടാൻ തുടങ്ങും.അതുകേട്ട് അപ്പക്കാട്ടിലെ ഉപ്പൻ ചേട്ടൻ മദ്ദളം കൊട്ടാൻ തുടങ്ങും. പുങ്കവൻ കാട്ടിലെ ചെടികളും പൂക്കളും തെന്നല കാറ്റിൽ തലകളാട്ടി താളം പിടിക്കും.ഇതൊക്കെ കണ്ട് പിച്ചകകാട്ടിലെ കീച്ചു മുയലും മീച്ചു മുയലും കൈകൊട്ടിച്ചിരിക്കും. ഒരു ദിവസം ആകാശത്ത് കരിമ്പടകെട്ടു പോലെ കാർമേഘം കുമിഞ്ഞുകൂടുന്നതു കണ്ട് പിച്ചകക്കാട്ടിലെ കീച്ചു മുയലും മീച്ചു മുയലും ചാടിയെഴുന്നേറ്റു. <"ഹയ്യടാ ആകാശത്ത് മഴക്കാർ വന്നു.പൂങ്കവൻ കാട്ടിലെ പൂവൻ മയിൽ ഇപ്പോൾ നൃത്തം ചെയ്യും" കീച്ചു മുയലും മീച്ചു മുയലും പൂങ്കവൻ കാട്ടിലേക്ക് വെച്ചു പിടിച്ചു.അങ്ങനെ കീച്ചു മുയലും മീച്ചു മുയലും പൂവൻ മയിലിനെ കാണാൻ പോയി.പക്ഷെ കണ്ടില്ല.രണ്ടു പേർക്കും സങ്കടമായി.അതുകണ്ട് പൂവൻ മയിൽ പീലികൾ വിടർത്തി നൃത്തം ചെയ്യാൻ തുടങ്ങി. നൃത്തം കണ്ട് രണ്ടു പേർക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |