"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മാമലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാമലക്കാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മാമലക്കാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാമലക്കാട്


മാമലക്കാട്ടിലെ മയിലാടും കുന്നിന്മേൽ
മയിലുകൾ നൃത്തമാടി
മയിലുകൾ നൃത്തമാടി
കുയിലുകൾ പാട്ടുപാടി
മാനുകൾ തുള്ളിച്ചാടി
പൂവുകൾ കാറ്റിലാടി
മാമലകാട്ടിലെ സന്തോഷ സൗഹൃദം
എന്നെന്നും പൂവിടട്ടെ
എന്നെന്നും പൂവിടട്ടെ


 

ശ്രീലക്ഷ്മി.ആർ.എസ്
3 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത