"ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മുല്ലപ്പു <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:30, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

മുല്ലപ്പു

വള്ളിയിൽ വിടരും മുല്ലപ്പൂ
വെള്ളനിറത്തിൽ മുല്ലപ്പൂ
കാണാനെന്തൊരു ചേലാണ്
നറുമണമുള്ളൊരു മുല്ലപ്പൂ
രാത്രിയിൽ വിടരും മുല്ലപ്പൂ
തലയിൽ ചൂടാമെല്ലാർക്കും.

ഹിന മെഹ്‍ഫിൻ
1 C ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത