"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/പോരാട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പോരാട്ടം


കോവി‍ഡ് എന്ന പോരാളി
മനുഷ്യ ജീവന്നപഹാരി
ലോക നാശകാരിണി
താണ്ഡവ നൃത്തം നിർത്തു നീ
തുടച്ചു നീക്കിം നിന്നെ ഞങ്ങൾ
പുതിയൊരു ലോകത്തിന്നായി
ജീവൻ ഞങ്ങൾക്കാധാരം ഈ
ജീവൻ മരണ പോരാട്ടം

 

അഭിനവ്.
നാലാം തരം എ.എം.എൽ.പി.സ്കുൂൾ ചുങ്കത്തപ്പാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത