"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=തുരത്തിടാം കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തുരത്തിടാം കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Pallithura hss        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പള്ളിത്തുറ. എച്ച്.എസ്.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:35, 3 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്തിടാം കൊറോണയെ


തുരത്തിടാം ചെറുത്തിടാം
ഈ മഹാവിപത്തിനെ
ഒരുമയോടെ എളിമയോടെ തുരത്തിടാം
പ്രവാസികൾക്കുവേണ്ടി പ്രാർത്ഥിക്കാം.


കൈകൾ ഇടയ്ക്ക് സോപ്പുകൊണ്ട് കഴുകിടാം
തുമ്മലും ചുമയുമെല്ലാം തൂവാലയിൽ മറച്ചിടാം
വീടിനുള്ളിലായി തന്നെ നമ്മെയും നാടിനെയും വൈറസിൽ നിന്ന്
കാത്തിടാം
മാനവൻ്റെ ജീവനുവേണ്ടി പൊരുതുന്ന
ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാം
ഓഖിയെയും സുനാമിയെയും പ്രളയത്തെയും
അതിജീവിച്ചതോർത്തിടാം


കൈകൾ കോർത്ത്
ഒരുമയോടെ തുരത്തിടാം
തുരത്തിടാം തുരത്തിടാം കൊറോണ എന്ന വിപത്തിനെ .

 

Ann Maria Xavier
8B പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത