emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
കൊറോണ കാരണം സ്കൂളിന് അവധി കിട്ടിയത് കൊണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു.ആദ്യമൊക്കെ എനിക്കു | കൊറോണ കാരണം സ്കൂളിന് അവധി കിട്ടിയത് കൊണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു. ആദ്യമൊക്കെ എനിക്കു കൊറോണയെക്കുറിച്ചു ഒന്നും അറിയില്ലായിരുന്നു. അതിന്റെ ഭീകരത പിന്നെയാണ് മനസ്സിലായത്. കുറെ ആളുകൾ മരിച്ചു എന്ന് കേട്ടപ്പോൾ എനിക്കു വിഷമം ആയി. | ||
കൊറോണ കാലത്ത് കുറെ കാര്യങ്ങൾ | കൊറോണ കാലത്ത് കുറെ കാര്യങ്ങൾ ഞാൻ പഠിച്ചു. അതിൽ ഒന്നാണ് കൈകഴുകൽ. അപ്പച്ചൻ പുറത്തു പോയി വന്നാൽ കൈ കഴുകാൻ ഓർമിപ്പിക്കൽ എന്റെ ജോലി ആണ്. അപ്പച്ചൻ മറക്കാതിരിക്കാനായി ഞാൻ ഇതു എഴുതി ചുവരിൽ ഒട്ടിച്ചു. | ||
വെറുതെ വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോൾ ഞങ്ങൾ പച്ചക്കറി തോട്ടം ഉണ്ടാക്കി. ചീര, മുളക്, പയർ തുടങ്ങിയ നട്ടു. എന്റെ വീട്ടിൽ ഉണ്ടായ മുരിങ്ങ അടുത്ത വീടുകളിൽ കൊടുത്തപ്പോൾ അവർ ഞങ്ങൾക്ക് ചക്ക, കായ, മാങ്ങ, വാഴപ്പിണ്ടി ഒക്കെ തന്നു. എനിക്കു ഇതു പുതിയ ഒരു അനുഭവം ആയിരുന്നു. അമ്മ പറഞ്ഞു പണ്ടൊക്കെ ആളുകൾ സാധനകൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നു എന്ന്. ബാർട്ടർ എന്നാണത്രെ ഇതിനെ വിളിച്ചിരുന്നത്. | വെറുതെ വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോൾ ഞങ്ങൾ പച്ചക്കറി തോട്ടം ഉണ്ടാക്കി. ചീര, മുളക്, പയർ തുടങ്ങിയ നട്ടു. എന്റെ വീട്ടിൽ ഉണ്ടായ മുരിങ്ങ അടുത്ത വീടുകളിൽ കൊടുത്തപ്പോൾ അവർ ഞങ്ങൾക്ക് ചക്ക, കായ, മാങ്ങ, വാഴപ്പിണ്ടി ഒക്കെ തന്നു. എനിക്കു ഇതു പുതിയ ഒരു അനുഭവം ആയിരുന്നു. അമ്മ പറഞ്ഞു പണ്ടൊക്കെ ആളുകൾ സാധനകൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നു എന്ന്. ബാർട്ടർ എന്നാണത്രെ ഇതിനെ വിളിച്ചിരുന്നത്. | ||
എനിക്കു വേറൊരു സന്തോഷവും ഉണ്ടായി. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് ചേച്ചിയായി. ഉണ്ണിയെ കാണാൻ പോകാൻ പറ്റിയില്ല.. എന്നാൽ വീഡിയോ കോളിൽ ഞാൻ ഉണ്ണിയെ കണ്ടു. പുറത്തു പോകുന്നത് സുരക്ഷിതമല്ല. | എനിക്കു വേറൊരു സന്തോഷവും ഉണ്ടായി. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് ചേച്ചിയായി. ഉണ്ണിയെ കാണാൻ പോകാൻ പറ്റിയില്ല.. എന്നാൽ വീഡിയോ കോളിൽ ഞാൻ ഉണ്ണിയെ കണ്ടു. പുറത്തു പോകുന്നത് സുരക്ഷിതമല്ല. | ||
വരി 16: | വരി 16: | ||
| സ്കൂൾ കോഡ്= 24301 | | സ്കൂൾ കോഡ്= 24301 | ||
| ഉപജില്ല= കുന്നംകുളം | | ഉപജില്ല= കുന്നംകുളം | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} |