"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മാവ്

മാനംമുട്ടെ ഉയരത്തിൽ
നിൽക്കുന്നൊരു മാവുമരം
കിളികൾക്കെല്ലാം വീടായ് നിൽക്കും
മനുഷ്യർക്കെല്ലാം തണലായ് നിൽക്കും
കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരം
ഞങ്ങളുടെ നല്ല മാവുമരം
ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം

ആർദ്രഹരി
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത