"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
05:44, 3 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ അമ്മയാണ് . നമ്മുടെ വീടാണ് . പക്ഷേ പരിസ്ഥിതിയെ നമ്മൾ തന്നെയാണ് ഉപദ്രവിക്കുന്നത്. നമ്മൾ ഒരിക്കലും അങ്ങനെയൊന്നും പരിസ്ഥിതിയോട് ചെയ്യരുത്. അങ്ങനെ നമ്മൾ ചെയ്തതിന്റെ ഫലമായിട്ടാണ് കൊടും വേനലായും മഹാപ്രളയവും ആയിട്ട് പ്രകൃതി തിരിച്ചടിക്കുന്നത് . ദൈവം ഈ ഭൂമിയിൽ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല . ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും വേണ്ടിയാണ് എന്ന് നമ്മൾ ഓർക്കണം . നമുക്ക് മാത്രമല്ല ഭൂമിയിൽ അവകാശം ഉള്ളത് . മറ്റു ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശങ്ങൾ ഉണ്ടെന്ന് നാം ഓർക്കണം. പക്ഷേ ഈ കാര്യം നാം പലപ്പോഴും മറന്നു പോകാറുണ്ട് .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |