"എൻ.എം.യു.പി.എസ്.കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| N.M.U.P.S Kalanjoorr}} | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= കലഞ്ഞൂർ | |||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| സ്കൂൾ കോഡ്=38262 | |||
| സ്കൂൾ വിലാസം=കലഞ്ഞൂർ പി.ഒ, <br/ >കലഞ്ഞൂർ | |||
| പിൻ കോഡ്= 689694 | |||
| സ്കൂൾ ഫോൺ= 9747727268 | |||
| സ്കൂൾ ഇമെയിൽ= kalanjoornmups@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= അടൂർ | |||
| ഭരണ വിഭാഗം= എയ്‍ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=12 | |||
| പെൺകുട്ടികളുടെ എണ്ണം= 8 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 20 | |||
| അദ്ധ്യാപകരുടെ എണ്ണം=4 | |||
| പ്രധാന അദ്ധ്യാപകൻ= മോളി.കെ | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം= | |||
[[പ്രമാണം:Nmups.jpg|ലഘുചിത്രം|N M U P S KALANJOOR]] | |||
| | |||
}} | |||
''ആമുഖം''' | |||
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് എൻ.എം..യു.പി.എസ്.കലഞ്ഞൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. | |||
=='''ചരിത്രം'''== | |||
[[പത്തനംതിട്ട]] ജില്ലയിലെ [[അടൂ൪|അടൂർ]] താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു. ഈ സ്കൂളിൽ നിന്നും വേർപെടുത്തിയ എൽ പി വിഭാഗം ഗവൺമെന്റ് N. M. L. P. S എന്നപേരിൽ സ്കൂളിനോട് ചേർന്ന് compound -ൽ പ്രവർത്തിക്കുന്നു.വിജ്ഞാനത്തിന്റെ പൊൻപ്രഭ വിതറിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി ഒരു കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന. 1921-ൽ ഇംഗ്ലണ്ടിൽ നിന്നും സുവിശേഷത്തിൽ ആയി കേരളത്തിലെത്തിയ മിഷനറി വര്യൻ ദൈവത്തിന്റെ ശ്രേഷ്ഠത ദാസൻ Edwin Hunter Noel [[പത്തനാപുരം|പത്തനാപുര]] ദേശത്തെ എത്തുകയും ഇവിടെയുള്ള നിരക്ഷരരായ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസത്തോടൊപ്പം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി ഈ വിദ്യാലയം പണികഴിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഇത്. പത്തനാപുരം കലഞ്ഞൂർ പുതുവൽ എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ വിദ്യാലയത്തിൽ ആണ് വിദ്യ അഭ്യസിച്ചത്. അക്കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ലോകത്തിലെ പല ഭാഗങ്ങളിൽ ഉന്നതനിലയിൽ ജോലിചെയ്യുന്നവരാണ്. സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള ജനസമൂഹത്തെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകളിൽ കുട്ടികൾ പഠിക്കുന്നു. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ പഠനത്തിന് കൂടുതൽ സമഗ്രത വരുത്തുന്നതിനായി ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.മൂല്യവത്തായ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈബ്രറി സഹായകരമാണ്. സ്കൂൾ ലൈബ്രറി അധ്യാപക ലൈബ്രറി ക്ലാസ് ലൈബ്രറി എങ്ങനെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വായനാമുറിയിൽ വർത്തമാന പത്രങ്ങളും വിദ്യാല പ്രദമായ മാസികകളും ലഭ്യമാണ്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ ലൈബ്രറി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. | |||
=='''മികവുകൾ'''== | |||
# 2016-2017 മലയാള മനോരമ നല്ല പാഠം അവാർഡ് | |||
# 2016-2017 പെൺകുട്ടികളുടെ ബാഡ്മിന്റൺ ബി ആർ സി തലത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തി | |||
# 2016-2017 കോന്നി മണ്ഡലത്തിൽ നേട്ടം പ്രോഗ്രാമിൽ മികച്ച യുപി സ്കൂൾ ആയി തെരഞ്ഞെടുത്തു | |||
# 2017-2018 ഇംഗ്ലീഷ് ഫെസ്റ്റിന് 'A' ഗ്രേഡ് | |||
# 2016-2017 പ്രവർത്തിപരിചയമേള ക്ലെയ് മോഡൽ - ജില്ലാതലത്തിൽ ഫസ്റ്റ് ലഭിച്ചു....Master Sarun S | |||
# 2017-2018 വുഡ് വർക്ക് ഫസ്റ്റ് എ ഗ്രേഡ്. Master Niranjan S | |||
# 2019-2020 ക്ലെയ് മോഡൽ.. കുമാരി സമരജ .ഫസ്റ്റ് എ ഗ്രേഡ് ,വുഡ് വർക്ക്... മാസ്റ്റർ നിരഞ്ജൻ ഫസ്റ്റ് എ ഗ്രേഡ്,അമ്പർല മേക്കിങ്.. കുമാരി അമൃത. ഫസ്റ്റ് എ ഗ്രേഡ് | |||
# 2019-2020 കുമാരി സിനി ഹിന്ദി കവിത ജില്ലാതലം ഫസ്റ്റ് എ ഗ്രേഡ് | |||
# 2019-2020 കുമാരി സമര ജ മലയാള കവിത തേഡ് ബിഗ്രേഡ് | |||
# 2019-2020 ജ്യോതിലക്ഷ്മി മലയാള പ്രസംഗം എ ഗ്രേഡ് | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
{| class="wikitable" | |||
|+ | |||
!01 | |||
! | |||
! | |||
! | |||
|- | |||
|02 | |||
| | |||
| | |||
| | |||
|- | |||
|03 | |||
| | |||
| | |||
| | |||
|- | |||
|04 | |||
| | |||
| | |||
| | |||
|} | |||
=='''ദിനാചരണങ്ങൾ'''== | |||
[[പ്രമാണം:WhatsApp Image 2022-01-26 at 2.24.07 PM.jpg|ലഘുചിത്രം|73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക മോളി ടീച്ചർ N. M. U. P. S Kalanjoor ൽ പതാക ഉയർത്തി|പകരം=|നടുവിൽ]] | |||
=='''അദ്ധ്യാപകർ'''== | |||
* കെ മോളി (പ്രധാനാധ്യാപിക) | |||
* റിന്റു മറിയo തമ്പി | |||
* ആശ ബി നായർ | |||
* സോഫിയ | |||
=='''പാഠ്യേതരപ്രവർത്തനങ്ങൾ'''== | |||
* കുട്ടികൾക്കു പ്രത്യേക കൌൺസിലിങ്ങ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഹലോ ഇംഗ്ലീഷ് | |||
* സൂരിലി ഹിന്ദി | |||
* നല്ല പാഠം | |||
=='''ക്ലബുകൾ'''== | |||
* സയൻസ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* എനർജി ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
=='''സ്കൂൾഫോട്ടോകൾ'''== | |||
[[പ്രമാണം:3030 (3).jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:3030 (4).jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:3030 (7).jpg|ലഘുചിത്രം|നടുവിൽ]] | |||
== '''വഴികാട്ടി'''== | |||
'''പത്തനാപുരo പട്ടണത്തിൽ നിന്നും 1.5 കിലോമീറ്റർ വടക്ക് ,കലഞ്ഞൂർ കോന്നി റൂട്ടിൽ''' | |||
. | |||
{{Slippymap|lat=9.1001741|lon=76.8486536|zoom=17|width=full|height=400|marker=yes}} |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എം.യു.പി.എസ്.കലഞ്ഞൂർ | |
---|---|
| |
വിലാസം | |
കലഞ്ഞൂർ കലഞ്ഞൂർ പി.ഒ, , കലഞ്ഞൂർ 689694 | |
വിവരങ്ങൾ | |
ഫോൺ | 9747727268 |
ഇമെയിൽ | kalanjoornmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38262 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോളി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം'
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് എൻ.എം..യു.പി.എസ്.കലഞ്ഞൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു. ഈ സ്കൂളിൽ നിന്നും വേർപെടുത്തിയ എൽ പി വിഭാഗം ഗവൺമെന്റ് N. M. L. P. S എന്നപേരിൽ സ്കൂളിനോട് ചേർന്ന് compound -ൽ പ്രവർത്തിക്കുന്നു.വിജ്ഞാനത്തിന്റെ പൊൻപ്രഭ വിതറിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി ഒരു കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന. 1921-ൽ ഇംഗ്ലണ്ടിൽ നിന്നും സുവിശേഷത്തിൽ ആയി കേരളത്തിലെത്തിയ മിഷനറി വര്യൻ ദൈവത്തിന്റെ ശ്രേഷ്ഠത ദാസൻ Edwin Hunter Noel പത്തനാപുര ദേശത്തെ എത്തുകയും ഇവിടെയുള്ള നിരക്ഷരരായ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസത്തോടൊപ്പം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി ഈ വിദ്യാലയം പണികഴിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഇത്. പത്തനാപുരം കലഞ്ഞൂർ പുതുവൽ എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ വിദ്യാലയത്തിൽ ആണ് വിദ്യ അഭ്യസിച്ചത്. അക്കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ലോകത്തിലെ പല ഭാഗങ്ങളിൽ ഉന്നതനിലയിൽ ജോലിചെയ്യുന്നവരാണ്. സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള ജനസമൂഹത്തെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകളിൽ കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ പഠനത്തിന് കൂടുതൽ സമഗ്രത വരുത്തുന്നതിനായി ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.മൂല്യവത്തായ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈബ്രറി സഹായകരമാണ്. സ്കൂൾ ലൈബ്രറി അധ്യാപക ലൈബ്രറി ക്ലാസ് ലൈബ്രറി എങ്ങനെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വായനാമുറിയിൽ വർത്തമാന പത്രങ്ങളും വിദ്യാല പ്രദമായ മാസികകളും ലഭ്യമാണ്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ ലൈബ്രറി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.
മികവുകൾ
- 2016-2017 മലയാള മനോരമ നല്ല പാഠം അവാർഡ്
- 2016-2017 പെൺകുട്ടികളുടെ ബാഡ്മിന്റൺ ബി ആർ സി തലത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തി
- 2016-2017 കോന്നി മണ്ഡലത്തിൽ നേട്ടം പ്രോഗ്രാമിൽ മികച്ച യുപി സ്കൂൾ ആയി തെരഞ്ഞെടുത്തു
- 2017-2018 ഇംഗ്ലീഷ് ഫെസ്റ്റിന് 'A' ഗ്രേഡ്
- 2016-2017 പ്രവർത്തിപരിചയമേള ക്ലെയ് മോഡൽ - ജില്ലാതലത്തിൽ ഫസ്റ്റ് ലഭിച്ചു....Master Sarun S
- 2017-2018 വുഡ് വർക്ക് ഫസ്റ്റ് എ ഗ്രേഡ്. Master Niranjan S
- 2019-2020 ക്ലെയ് മോഡൽ.. കുമാരി സമരജ .ഫസ്റ്റ് എ ഗ്രേഡ് ,വുഡ് വർക്ക്... മാസ്റ്റർ നിരഞ്ജൻ ഫസ്റ്റ് എ ഗ്രേഡ്,അമ്പർല മേക്കിങ്.. കുമാരി അമൃത. ഫസ്റ്റ് എ ഗ്രേഡ്
- 2019-2020 കുമാരി സിനി ഹിന്ദി കവിത ജില്ലാതലം ഫസ്റ്റ് എ ഗ്രേഡ്
- 2019-2020 കുമാരി സമര ജ മലയാള കവിത തേഡ് ബിഗ്രേഡ്
- 2019-2020 ജ്യോതിലക്ഷ്മി മലയാള പ്രസംഗം എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
01 | |||
---|---|---|---|
02 | |||
03 | |||
04 |
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- കെ മോളി (പ്രധാനാധ്യാപിക)
- റിന്റു മറിയo തമ്പി
- ആശ ബി നായർ
- സോഫിയ
പാഠ്യേതരപ്രവർത്തനങ്ങൾ
- കുട്ടികൾക്കു പ്രത്യേക കൌൺസിലിങ്ങ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ്
- സൂരിലി ഹിന്ദി
- നല്ല പാഠം
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- എനർജി ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
സ്കൂൾഫോട്ടോകൾ
വഴികാട്ടി
പത്തനാപുരo പട്ടണത്തിൽ നിന്നും 1.5 കിലോമീറ്റർ വടക്ക് ,കലഞ്ഞൂർ കോന്നി റൂട്ടിൽ .