"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ്       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


 
കൊറോണയെ ഒരു മഹാവിപത്തായാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിൽ വുഹാനിൽ നിന്ന് ആരംഭിച്ച ഈ വൈറസ് ഇപ്പോൾ എല്ലാ ലോക രാജ്യങ്ങളിലേക്കും എത്തി കഴിഞ്ഞു. ഇതു മൂലം ദിനംപ്രതി മരണസംഖ്യ കൂടി വരുന്നു.
          കോവിഡ്- 19 എന്ന ഈ വൈറസിനെ തുരത്താൻ ശരിയായ പ്രതിരോധ മരുന്ന് ഇന്ന് നിലവിൽ ഇല്ല. ശരിയായ രീതിയിൽ ഉള്ള ശുചിത്വം മാത്രമാണ് ഇതിനുള്ള പോംവഴി. അതിൽ ശരീര ശുചിത്വം പരിസര ശുചിത്വം എന്നിവ ഉൾപ്പെടും. ഗവൺമെന്റും, ആരോഗ്യ പ്രവ'ത്തകരും, നിയമ പാലകരും പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച്‌ 20 മിനിട്ട് കഴുകുക, പുറത്ത് പോകാതെ വീട്ടിൽ തന്നെ എപ്പോഴും കഴിയുക എന്നിവ ഇതിൽ പ്പെടും. ലോക് ഡൗൺ കാലഘട്ടങ്ങളിൽ നമ്മൾ കുടുംബ സമേതം എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
  കോവിഡ്- 19 നെ തുരത്താൻ നമുക്ക് ഒന്നായി നില നിൽക്കാം
{{BoxBottom1
{{BoxBottom1
| പേര്=  കൃഷ്ണ നന്ദ
| പേര്=  കൃഷ്ണ നന്ദ
വരി 17: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}