"അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/സാമൂഹിക അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/സാമൂഹിക അകലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksha...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സാമൂഹിക അകലം
കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |