"ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 4 }} <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.യു.പി.എസി.പുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | |||
{{Verification4|name=Padmakumar g| തരം= ലേഖനം}} | {{Verification4|name=Padmakumar g| തരം= ലേഖനം}} |
21:17, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത് മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുന്നു പ്രകൃതി തിരിച്ചടിക്കുന്നു പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമാക്കുന്നു ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു ഒരു സസ്യത്തിന്റ നിലനിൽപ്പിനെ മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ് ഇങ്ങനെ അന്യോന്യാശ്രയത്തിലൂടെ പുലരുമ്പോൾ പല മാറ്റങ്ങളും ഉണ്ടാകുന്നു ഈ മാറ്റങ്ങൾ പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയും മനുഷ്യൻ കേവലം ഒരു ജീവിയാണ് പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെയും അത് ഉൾക്കൊള്ളാതെയും അവനെ പുലരാനെ കഴിയുകയില്ല എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു തണുപ്പിൽ നിന്ന് രക്ഷ നേടുവാൻ ചൂടും ചൂടിൽ നിന്ന് രക്ഷ നേടുവാൻ തണുപ്പും ക്രിത്രിമമായി ഉണ്ടാക്കി പക്ഷെ എന്നെങ്കിലും പ്രകൃതിയുമായി ബന്ധപ്പെടുമ്പോൾ രോഗങ്ങളെയും പ്രശ്നങ്ങളുടെ കുന്നിനെത്തന്നെയും അവന് അഭിമുഖീകരികേ ടേണ്ടിവരും പരിസ്ഥിതിക്കുമാറ്റംവരുമ്പോൾ സുനാമി പോലുള്ള വെള്ളപ്പൊക്കവും കൊടുങ്കാറ്റും മലയിടിച്ചിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം |